ഇലക്ട്രീഷ്യനായ യുവാവ് തൂങ്ങിമരിച്ച നിലയില്‍; അതിയാമ്പൂരിലെ കെ. അരുണ്‍കുമാറാണ് മരിച്ചത്

കാഞ്ഞങ്ങാട്: ഇലക്ട്രീഷ്യനായ യുവാവ് തൂങ്ങിമരിച്ച നിലയില്‍. അതിയാമ്പൂര് കുന്നുമ്മല്‍ കമലക്ഷന്‍- പുഷ്പ ദമ്പതിയുടെ മകന്‍ കെ അരുണ്‍കുമാറാ (36) ണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. സഹോദരങ്ങള്‍: അനുരാധ, അശ്വതി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുതിയ കോട്ട പൊതുശ്മശാനത്തില്‍.
.

 

error: Content is protected !!