നീലേശ്വരം: പട്ടേനയിലെ എറുവാട്ട് മാങ്കുളത്ത് നാരായണി അമ്മ (96) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 5. 30 ന് കിഴക്കന്‍കൊഴുവലിലെ സമുദായശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ മനിയേരി കൃഷ്ണന്‍ നായര്‍. മക്കള്‍: ഇ. പത്മനാഭന്‍ മാങ്കുളം (വിമുക്തഭടന്‍, സെക്രട്ടറി, കിഴക്കന്‍കൊഴുവല്‍ എന്‍. എസ്. എസ്. കരയോഗം). ഇ. പത്മാവതി മാങ്കുളം, ഇ. സരസ്വതി മാങ്കുളം, പരേതരായ ഇ. ചന്ദ്രശേഖരന്‍ നായര്‍ മാങ്കുളം, ഇ. പുഷ്പവല്ലി മാങ്കുളം. മരുമക്കള്‍: ഷീല പത്മനാഭന്‍, കെ. ടി. ഹരീന്ദ്രന്‍ (ഏഴോം), കെ. വി. പത്മിനി (കക്കാട്ട്), പി. കൃഷ്ണന്‍ നായര്‍ (എളേരി). സഹോദരങ്ങള്‍: ഇ. കാര്‍ത്യായനി അമ്മ മാങ്കുളം, പരേതരായ ഇ. മാധവി അമ്മ മാങ്കുളം, ഇ. ലക്ഷ്മി അമ്മ മാങ്കുളം, ഇ. നാരായണന്‍ നായര്‍ മാങ്കുളം.
