ലോകറെക്കോഡ് നേടിയ വിസ്മയ് ചന്ദ്രശേഖറിനെ ആദരിച്ചു പെരിയാസ്

പെരിയ:30 സെക്കന്റില്‍ സ്‌നെയര്‍ ഡ്രമ്മില്‍ ഏറ്റവും കൂടുതല്‍ ഡബ്ബിള്‍ സ്‌ട്രോക്കുകള്‍ അവതരിപ്പിച്ചാണ് വിസ്മയ് ലോക റെക്കോര്‍ഡിന് ഉടമയായത്. പെരിയയില്‍ വച്ച് നടന്ന അനുമോദന പരിപാടിയില്‍ പെരിയാസ് പ്രസിഡന്റ് അജിത് ടി പൊന്നാടയാനിച്ചു ക്ലബ്ബിന്റെ ഉപഹാരം കൈമാറി. ചടങ്ങില്‍ ഗോകുല്‍രാജ്, ഹരികൃഷ്ണന്‍ പിവി, പ്രശാന്ത് നമ്പ്യാര്‍, മണികണ്ഠന്‍ പി സ്, കുമാരന്‍, ദീക്ഷിത് കെ റാം തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!