സിബിഎസ്ഇ സൗത്ത് സോണ്‍ (രണ്ട്) ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എച്ച്. വിഷ്ണു നരസിംഹപൈക്ക് മൂന്നാം സ്ഥാനം

കാഞ്ഞങ്ങാട്: സിബിഎസ്ഇ സൗത്ത് സോണ്‍ (രണ്ട്) 48 – 50 കിലോ വിഭാഗം ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ മേലടുക്കം ക്രൈസ്റ്റ്പബ്ലിക് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി എച്ച്. വിഷ്ണു നരസിംഹ പൈ. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്‌സ് പാര്‍ട്ണര്‍ എച്ച്. നരസിംഹപൈയുടെയും ശ്രീലതയുടെയും മകനാണ്.കാഞ്ഞങ്ങാട് ലയണ്‍സ് ജിമ്മിലെ ജിതേഷ് നറുക്കലക്കാടിന്റെ കീഴില്‍ പരിശീലനം നടത്തി വരികയാണ്.

 

error: Content is protected !!