കാഞ്ഞങ്ങാട്: അജാനൂര്‍ തെ ക്കെപ്പുറത്തെ കമാല്‍ അബ്ദുറഹ്മാന്(75) അന്തരിച്ചു. കാഞ്ഞങ്ങാട് നഗരത്തില്‍ ആദ്യ കാലത്ത് സ്വയം ഇന്‍ വെറ്റര്‍ ഉപകരണങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയ വ്യക്തിയായിരുന്നു. ഇലക്ട്രിക്ക് ഉപകരണങ്ങള്‍ പലതും സ്വയമുണ്ടാക്കി വില്‍പ്പന നടത്തിയ സംരഭകനായിരുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല വ്യാപാരി പ രേതനായ കമാല്‍ മൊയ്തുവി ന്റെ മകനാണ്. ഭാര്യ: റുഖിയ്യ, മക്കള്‍: നസാലിന, സെമീന, ഹസീന, ജസീന, സജീന, മരുമക്കള്‍: മൂഹമ്മദ് അഷ്റഫ് ബേക്കല്‍ ഏ.കെ(ഷാര്‍ജ),ഡോ.ബഷീര്‍ മണ്ഡ്യന്‍(ആയിഷാല് ഹോസ്പിറ്റല്‍), ലിയാക്കത്തലി(വ്യാപാരി, കാഞ്ഞങ്ങാട്), എല്‍.കെ മുനീര്‍(കാഞ്ഞങ്ങാട് മല്‍സ്യ വ്യാപാരി), നൗഷാദ് മാണി ക്കോത്ത് (ദുബായ്), സഹോദരി: പ രേതയായ ഫാത്തിമ.
