കേളോത്ത് ചെരുമ്പയില്‍ എം ഇന്ദിര അന്തരിച്ചു

പുല്ലൂര്‍: കേളോത്ത് ചെരുമ്പയില്‍ എം ഇന്ദിര (63) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.
ശ്രീകേളോത്ത് കാവിലമ്മ ക്ഷേത്രത്തിലെ മാതൃസമിതിയുടെ അംഗമാണ്. ഭര്‍ത്താവ് : പി കുഞ്ഞിരാമന്‍ നായര്‍ (കേളോത്ത്) മക്കള്‍: സൂര്യ, സുരേഷ് (ഗള്‍ഫ്).മരുമക്കള്‍: പ്രതാപ് (ബരിക്കളം) രാഖി (ചീമേനി). സഹോദരങ്ങള്‍: കുഞ്ഞമ്പു, ഗോപാലന്‍ (പരവനടുക്കം), കുമാരന്‍, ഗംഗ.

 

error: Content is protected !!