പെരിയ : ചാലിങ്കാല്‍ ഏച്ചിത്തടം ശ്രീദേവി അമ്മ ( ചീയേയി 70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്പു. മക്കള്‍ :ഭാസ്‌കരന്‍, അശോകന്‍, സുരേശന്‍, വിനോദ്. മരുമക്കള്‍ : ശ്രീജ, നവിത,പരേതയായ ഷൈനി. സഹോദരങ്ങള്‍ :രാഘവന്‍, പരേതരായ കുഞ്ഞികണ്ണന്‍,കല്യാണി, കുഞ്ഞികേളു.
