കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ഹെല്‍ത്ത് വെല്‍നസ്സ് സെന്റര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ആയിരുന്ന ഡോ.ധന്യ ദയാനന്ദന് ജില്ലാ പ്രോഗ്രാം മാനേജര്‍ ആയി ചാര്‍ജെടുത്തു. ജില്ലയിലെ ആദ്യത്തെ വനിതാ ഡി പി എം ആണ് ഡോക്ടര്‍ ധന്യ.