ജില്ലാ സഹോദയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് : കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ.പബ്ലിക് സ്‌ക്കൂളിന് ഓവര്‍ റോള്‍ കിരീടം: സദ്ഗുരു പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം

കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ.പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കാസറഗോഡ് ജില്ല സഹോദയ സ്‌കൂള്‍ കോംപ്ലെക്സ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 118 പോയന്റ്നേടിയ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ.പബ്ലിക് സ്‌കൂള്‍ ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി. 58 പോയന്റ്നേടിയ സദ്ഗുരു പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ.പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോര്‍ജ്ജ് പുഞ്ചയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .

 

Spread the love
error: Content is protected !!