കാഞ്ഞങ്ങാട്ടെ ആദ്യകാല പെട്രോള്‍പമ്പ് ജീവനക്കാരന്‍ കിഴക്കുംകര, മണലില്‍ കൊല്ലം കുതിരുമ്മല്‍ കെ. നാരായണന്‍ അന്തരിച്ചു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല പെട്രോള്‍പമ്പ് ജീവനക്കാരന്‍ കിഴക്കുംകര, മണലില്‍ കൊല്ലം കുതിരുമ്മല്‍ കെ. നാരായണന്‍(91) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: സരസ്വതി, ബാലകൃഷ്ണന്‍, ലീല, രേണുക .മരുമക്കള്‍, – ജനാര്‍ദ്ദനന്‍, പ്രസന്നലത, ഭാസ്‌ക്കരന്‍, രാജന്‍.

 

Spread the love
error: Content is protected !!