കോട്ടച്ചേരിയില്‍ ഏറെകാലം തേങ്ങ വില്‍പ്പന നടത്തിയിരുന്ന കുശാല്‍നഗര്‍ കടിക്കാലിലെ പി.ഉമ്പിച്ചി അന്തരിച്ചു

കാഞ്ഞങ്ങാട് : കുശാല്‍നഗര്‍ കടിക്കാലിലെ പി.ഉമ്പിച്ചി (80) അന്തരിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം ഏറെകാലം തേങ്ങ വില്‍പ്പന നടത്തിയിരുന്നു. ഭര്‍ത്താവ് പരേതനായ അമ്പു. മക്കള്‍:ലക്ഷ്മി ,അശോകന്‍(കുറ്റിക്കോല്‍ ) ,ശ്യാമള കൊവ്വല്‍ സ്റ്റോര്‍ (എല്‍ഐസി ഏജന്റ് ) ,കമല (അധ്യാപിക ജിഎച്ച്എസ് കാഞ്ഞിരപ്പായില്‍ ), അംബിക (പറശ്ശിനി മുത്തപ്പന്‍ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ കാഞ്ഞങ്ങാട്) ,രാഗിണി .മരുമകള്‍: അമ്പാടി ( കാരാട്ട് വയല്‍) ,നാരായണന്‍ ,സുനിലന്‍ ,രാധാകൃഷ്ണന്‍ ,മനോജ്, സഹോദരങ്ങള്‍: വെള്ളച്ചി ,നാരായണി, പരേതരായ ചിരൂ,ഉണ്ടച്ചി,കുമാരന്‍ വെളിച്ചപ്പാടച്ഛന്‍,മാണിക്കം.സഞ്ചയനംനാളെ.

Spread the love
error: Content is protected !!