ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: പുതിയതായി ബിജെപിയില്‍ ചേര്‍ന്ന
യാദവ മഹാസഭ ദേശീയ സെക്രട്ടറിയും ഹൊസ്ദുര്‍ഗ് ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വക്കേറ്റ് രമേഷ് യാദവിനും കാരാട്ട് സ്വദേശിയും
അഡ്വ.പി.അരവിന്ദന്‍
എന്നിവര്‍ക്ക് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.
യോഗം ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത് അധ്യക്ഷനായി.പി.പത്മനാഭന്‍,ബിജിബാബു ,എച്ച് ആര്‍.ശ്രീധരന്‍ ,എന്‍ അശോക് കുമാര്‍ ,
കുസ്മം,രവീന്ദ്രന്‍ മാവുങ്കാല്‍ ,ഗോപാലന്‍ കല്യാണ്‍റോഡ് ,കൃഷ്ണന്‍അരയി,ചന്ദ്രന്‍കല്ലൂരാവി ,ഗംഗാധരന്‍ആനന്ദാശ്രമം ,വിനോദ് കല്ലുരാവി ,
പി എം സുഹൈല്‍ ആറങ്ങാടി ,ശാലിനി എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!