കാഞ്ഞങ്ങാട്: ദേശീയ പാതാ നിര്‍മ്മാണ കമ്പനി അധികൃതരുടെ നിഷേധാത്മക നിലപാട് കാരണം കാഞ്ഞങ്ങാട് നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍പ്പെട്ട കവ്വായി പ്രദേശത്തെ […]
Category: State
പുഞ്ചിരിച്ച് ശാസ്ത്രം പഠിക്കാം: നെഹ്‌റു വിലെ പ്രദര്‍ശനത്തില്‍ സന്ദര്‍ശക പ്രവാഹം
പടന്നക്കാട്: ക്വാണ്ടം സയന്‍സ് എക്‌സിബിഷനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഒരുക്കിയ ‘സയന്‍സ് ആന്‍ഡ് സ്‌മൈല്‍സ് […]
പുഞ്ചാവിയിലെ മഹാസഭ ഒരു മഹാസംഭവമായി
ജി.വി.എച്ച്.എസ് എസ്. കാഞ്ഞങ്ങാട് എന്‍.എസ് എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി […]
പരപ്പയുടെ നേട്ടങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം എത്തി
പരപ്പ:ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പഠിക്കുന്നതിനായി ആസ്പിരേഷണല്‍ ബ്ലോക്ക് പരിപാടി യുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റില്‍ നിന്നും […]
പാലക്കുന്ന് ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് സമാപിച്ചു
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ ചെറിയ കലംകനിപ്പ് സമാപിച്ചു.ചൊവ്വാഴ്ച രാവിലെ ഭണ്ഡാര വീട്ടില്‍ നിന്ന് ആദ്യ സമര്‍പ്പണമായി […]
ആയമ്പാറയില്‍ ക്ലാസ് മുറികളുടെയും ഉച്ചഭക്ഷണശാലയുടെയും ഉദ്ഘാടനം നടന്നു
പെരിയ: ഗവ. യു പി സ്‌കൂള്‍ ആയമ്പാറയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ട് ക്ലാസ് മുറികളുടെയും പഞ്ചായത്ത് ഫണ്ട് […]
പുത്തന്‍ മണ്‍കലങ്ങളുടെ ബാഹുല്യം കണ്ട് അന്തംവിട്ട് വിദേശികള്‍
പാലക്കുന്ന് : അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സഹപ്രവര്‍ത്തകയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് സ്‌പെയിന്‍ കാരനായ രഹുലും ബെല്‍ജിയക്കാരിയായ അല്‍മയും കേരളത്തിലെത്തിയത്. […]
കര്‍ഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭം കാഞ്ഞങ്ങാട് നടന്നു
കാഞ്ഞങ്ങാട്:ദേശീയ തൊഴിലുറപ്പ് തൊഴില്‍ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,ലേബര്‍ കോഡ് പിന്‍വലിക്കുക തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് […]
മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച […]
‘നരിത്തലയുള്ള നാലണ’ മൂന്നാമത് എഡിഷന്‍ കനല്‍ കാസര്‍കോട് പുറത്തിറക്കും
ചെറുവത്തൂര്‍: കഥാകൃത്തും നാടക നടനുമായ അമ്പുരാജ് നീലേശ്വരത്തിന്റെ ‘നരിത്തലയുള്ള തലയണ’ പുസ്തകത്തിന്റെ മൂന്നാമത് എഡിഷന്‍ കനല്‍ കാസര്‍കോട് സംസ്‌ക്കാരിക വേദിയുടെ […]
