നീലേശ്വരം: ഐസ്‌ക്രീം വാങ്ങാന്‍ കടയില്‍ എത്തിയ 11 കാരിയെ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയ കച്ചവടക്കാരനായ ക്ഷേത്ര സ്ഥാനികനെതിരെ പോക്‌സോ കേസ്. […]
Category: State
തൊഴിലുറപ്പ് തൊഴിലാളികള്‍ അട്ടേങ്ങാനം പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്തു; യൂണിയന്‍ ജില്ലാ ട്രഷറര്‍ പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു
അട്ടേങ്ങാനം : ദേശീയ ഗ്രാമിണതൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക. വൈദ്യുതി വിത്ത് ബില്‍ പിന്‍വലിക്കുക കേന്ദ്ര […]
കാസര്‍കോടിന്റ പുതിയ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് ചുമതലയേറ്റു
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു. രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ എത്തി […]
പട്ടേനയിലെ കെ വി നാരായണി അമ്മ അന്തരിച്ചു
നീലേശ്വരം: പട്ടേ നയിലെ കെ വി നാരായണി അമ്മ(81)അന്തരിച്ചു.ഭര്‍ത്താവ് : പരേതനായ എ വി ഗോപാലന്. മക്കള്‍ : കെ […]
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ […]
പൂരക്കളി പരിശീലനം ആരംഭിച്ചു
മൂന്നാം മൈല്‍: പൂരമഹോല്‍സവത്തിന്റെ ഭാഗമായി ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകത്തില്‍ പൂരക്കളി പരിശീലനം ആരംഭിച്ചു മാര്‍ച്ച് 23 കാര്‍ത്തിക […]
മടിക്കൈ ഹിന്ദു ഏകതാ സമ്മേളനം: മാതൃസംഗമം സംഘടിപ്പിച്ചു; ശ്രീശങ്കരം സനാതന ധര്‍മ്മ പഠന കേന്ദ്രം ധര്‍മ്മപുരി മൂന്നാം മൈല്‍ ബ്രഹ്മചാരി സ്വാമി ധര്‍മ്മചൈതന്യ ഉദ്ഘാടനം ചെയ്തു
.കോട്ടപ്പാറ: മാര്‍ച്ച് 15ന് കോട്ടപ്പാറയില്‍ നടക്കുന മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി മാതൃസംഗമം സംഘടിപ്പിച്ചു. വാഴക്കോട് സുബ്രഹ്മണ്യസ്വാമി […]
ആവിക്കര സ്വദേശിയായ വിദ്യാര്‍ത്ഥി കോഴിക്കോട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കാഞ്ഞങ്ങാട്: ആവിക്കര സ്വദേശിയായ വിദ്യാര്‍ത്ഥി കോഴിക്കോട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആവിക്കരയിലെ പ്രതാപ്കുമാര്‍ ലളിത എന്നവരുടെ മകന്‍ മനീഷ് (20) […]
പരപ്പ പള്ളത്തുമലയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു
പരപ്പ: പള്ളത്തുമല റോഡില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു. വാഹനം ഓടിച്ച കാഞ്ഞങ്ങാട് സ്വദേശി ശശി […]
കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രത്തില്‍ കുടുംബ സംഗമവും ആദരവും നാളെ
കരിന്തളം:കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 17,18,19 തീയതികളില്‍ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നടക്കുകയാണ്. ഉത്സവ ആഘോഷത്തോടനുബന്ധിച്ച് […]
