കാഞ്ഞങ്ങാട്: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലേക്ക് പ്രവര്‍ത്തനം […]
Category: State
മരക്കാപ്പുകടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂളിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം കാഞ്ഞങ്ങാട് എം എല്‍ […]
ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കൂവം അളന്നു; ഏപ്രില്‍ 7 ,8, 9 തീയ്യതികളാണ് തെയ്യംകെട്ട്
ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് പ്രാദേശിക സമിതി പരിധിയില്‍ ആദ്യമായി അരങ്ങേരുന്ന മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ […]
കാഞ്ഞങ്ങാട് പുതിയ റസ്റ്റ് ഹൗസ് തുറന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് :പൊതുമരാമത്ത് വകുപ്പ് കാഞ്ഞങ്ങാട്ട് നിര്‍മ്മിച്ച പുതിയ റസ്റ്റ് ഹൗസ് കെട്ടിടം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് […]
തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥയുമായി രാവണേശ്വരം തണ്ണോട്ടെ ഉമ ജെ. എല്‍.ജി. ഗ്രൂപ്പ്
പെരിയ : അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് രാവണേശ്വരം തണ്ണോട്ട് തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ രചിച്ച് കുടുംബശ്രീ ഉമ ജെ. […]
ആദൂര്‍ മോഷണം: പ്രതി പിടിയില്‍; നാല്‍പ്പതിനായിരം രൂപയുടെ സാധനങ്ങള്‍ കണ്ടെടുത്തു
ആദൂര്‍: മൂളിയാര്‍ പൊവ്വല്‍ പി.എ. കോംപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന കവര്‍ച്ചാ കേസ് പ്രതിയെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള […]
തോയമ്മല്‍ സ്വദേശിയായ യുവാവ് അബുദാബിയില്‍ പനി ബാധിച്ച് മരിച്ചു
കാഞ്ഞങ്ങാട് : തോയമ്മല്‍ സ്വദേശിയായ യുവാവ് അബുദാബിയില്‍ പനി ബാധിച്ച് മരിച്ചു. ആറങ്ങാടി തോയമ്മല്‍ ജില്ലാശുപത്രിക്ക് സമീപത്തെ സമീപത്തെ യൂസഫിന്റെ […]
കാസര്‍കോട് ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന് എ സി കെ എന്‍ എസ് മേലാങ്കോട്ട് സ്‌കൂളില്‍ ആവേശോജ്വല തുടക്കം
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന് എ സി കെ എന്‍ എസ് മേലാങ്കോട്ട് സ്‌കൂളില്‍ തുടക്കമായി. കുട്ടികള്‍ തയ്യാറാക്കിയ […]
സഹജീവിക്ക് രക്ഷകരായ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം
കാഞങ്ങാട് : കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും മാസമായ പരിശുദ്ധ മാസത്തില്‍ വൃതത്തിന്റെ നിര്‍വൃതിയില്‍ സഹ ജീവിയെ രക്ഷപ്പെടുത്തി മാതൃക കാണിച്ചിരിക്കുകയാണ് ബ്രദേര്‍സ് […]
വെള്ളൂട ദുര്‍ഗ്ഗാ ഭഗവതിക്ക് പൊങ്കാല സമര്‍പ്പിച്ച് മാതൃ ജനങ്ങള്‍
കോട്ടപ്പാറ: ചൂട്ടുപൊള്ളുന്നു വെയിലിലുംവ്രതം നോറ്റ് മനസ്സും ശരീരവും ശുദ്ധിയായി സൂക്ഷിച്ച് വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്രതിരുസന്നിധിയില്‍ നൂറുകണക്കിന് സ്ത്രീ ജനങ്ങളാണ് […]
