local news

local news

ഹിന്ദി അധ്യാപകര്‍ക്കുള്ള യാത്രയയപ്പും അക്കാഡമിക് കലണ്ടര്‍ പ്രകാശനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപകരായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ജില്ലാതല യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഹിന്ദി

Read More
local news

മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി 8 ന്

കോട്ടപ്പാറ : മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടി മാര്‍ച്ച് 8 ന് നടക്കും. വൈകിട്ട്  3 മണിക്ക് സംഗീതം പത്മനാഭന്‍ സംഗീതക്കച്ചേരി അവതരിപ്പിക്കും. വയലിനില്‍ എസ് നവനീത്കൃഷ്ണനും

Read More
local news

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ നൂര്‍ റമദാന്‍ സെയില്‍ ദിനങ്ങള്‍ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്തെ ഫാഷന്റെ പര്യായമായി മാറിയ ഇമ്മാനുവല്‍ സില്‍ക്‌സില്‍ ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള നൂര്‍ റമദാന്‍ സെയിലിന് ആരംഭമായി. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം, വ്രതശുദ്ധിയുടെ

Read More
local newsState

രേഖകള്‍ ഇല്ലാതെ കാഞ്ഞങ്ങാട് എത്തിയ ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട് : മതിയായ രേഖകള്‍ ഇല്ലാതെ ബല്ല, ആലയില്‍, പൂടംകല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരനായ അതിയാര്‍ റഹ്‌മാനെ (20) ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്

Read More
local news

ആശാ വര്‍ക്കര്‍മാരോടുള്ള പിണറായി സര്‍ക്കാറിന്റെ നിഷേധാത്മക സമീപനം അവസാനിപ്പിക്കണം: പി കെ ഫൈസല്‍

കാഞ്ഞങ്ങാട് : ആതുരശുശ്രൂഷ രംഗങ്ങളിലും പാലിയേറ്റിവിന്റെ പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ത്ഥ സേവനങ്ങള്‍ നടത്തി മുന്നോട്ട് പോകുന്ന ആശാവര്‍ക്കര്‍മാര്‍ അവരുടെ വേതനവര്‍ദ്ധനവിന് വേണ്ടി ന്യായമായ സമരം ചെയ്യുമ്പോള്‍ അതിന് പരിഹാരം

Read More
local news

അപകടത്തില്‍പ്പെടുന്ന ആളുകളെ സഹായിക്കാനായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രുഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

പടന്നക്കാട് : ശനിയാഴ്ച ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ്, നെഹ്റു കോളേജ് എന്‍. എസ്. എസ് യൂണിറ്റ്, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ചേര്‍ന്ന് പ്രഥമ ശുശ്രുഷ പരിശീലന ക്ലാസ്സ്

Read More
local news

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ഫിഖ്ഹ് സെമിനാര്‍; വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിര്‍ത്താന്‍ മഹല്ല് കമ്മിറ്റികള്‍ ബോധവല്‍ക്കരണം നടത്തുക : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിച്ച ഫിഖ്ഹ്, വഖഫ് സെമിനാര്‍ കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

Read More
local news

ഹോസ്ദുര്‍ഗ് ബോര്‍ഡ് സ്‌കൂളിലെ റിട്ട. പ്യൂണ്‍ നെല്ലിക്കാട്ടെ കെ.വി കൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:ഹോസ്ദുര്‍ഗ് ബോര്‍ഡ് സ്‌കൂളിലെ റിട്ടയേഡ് പ്യൂണ്‍ നെല്ലിക്കാട്ടെ കെ.വി കൃഷ്ണന്‍(87) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ദിനേശന്‍, വിമല്‍,പരേതനായ പവിത്രന്‍.മരുമക്കള്‍: സിന്ധു, മൃദുല. സഹോദരങ്ങള്‍ കുമാരന്‍, ബാലന്‍,

Read More
local news

ദുബായില്‍ അന്തരിച്ച പാറപ്പള്ളിയിലെ ഖദീജ ഹജ്ജുമ്മയുടെ മൃതദേഹം ഇന്ന് ഉച്ചക്ക് നാട്ടില്‍ എത്തിക്കും

ദുബൈ: ഇന്നലെ വൈകിട്ട് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പാറപ്പള്ളിയിലെ ഖദീജ ഹജ്ജുമ്മ( 70) യുടെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടില്‍ എത്തിക്കും. ഇന്ന് രാവിലെ 10.30

Read More
local news

സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ പതാകയുയരും

കാഞ്ഞങ്ങാട് : സിപിഐ എം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാസമ്മേളനത്തിന് ഫെബ്രുവരി നാലിന് ചൊവ്വാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയില്‍ പതാകയുയരും. പ്രതിനിധിസമ്മേളനം ബുധനാഴ്ച മുതല്‍

Read More
error: Content is protected !!