നീലേശ്വരം പുഴക്ക് പാലം നിര്‍മ്മാണം: നെല്‍ക്കൃഷി വെള്ളം കെട്ടി നിന്ന് നശിച്ചു.

നീലേശ്വരം : ദേശീയപാത നീലേശ്വരം പുഴക്ക് പാലം നിര്‍മ്മിക്കാന്‍ അശാസ്ത്രീയമായ രീതിയില്‍ മണ്ണിട്ടതോടെ നെല്‍ക്കൃഷി വെള്ളം കെട്ടി നിന്ന് നശിച്ചു. […]

ബസ് യാത്രയില്‍ 65 കാരിയുടെ സ്വര്‍ണ്ണമാല കവര്‍ന്നു

കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ 65കാരിയുടെ കഴുത്തില്‍ നിന്നും രണ്ടരപ്പവന്റെ മാല കവര്‍ന്നു.കോട്ടപ്പാറ വാഴക്കോട് തീയ്യര്‍ താനം ലക്ഷ്മിയുടെ കഴുത്തില്‍ നിന്നാണ് […]

കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് കെയര്‍ വോളന്റീര്‍ സ്‌നേഹ സംഗമം നടത്തി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ 43 വാര്‍ഡുകളിലും പാലിയേറ്റീവ് അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും പരിപാലനവും സഹായവും നല്‍കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ പാലിയേറ്റീവ് […]

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം : മംഗലം കളിയില്‍ പരപ്പ ജി എച്ച് എസ് എസ് ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട് : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മംഗലം കളിയില്‍ ഒന്നാം സ്ഥാനം എ ഗ്രേഡ് ജി […]

മടിക്കൈ അടുക്കത്ത് പറമ്പ് കുഞ്ഞിച്ചടുക്കം ഗുളികന്‍ ദേവസ്ഥാനം കളിയാട്ട ഉല്‍സവം തുടങ്ങി

കാഞ്ഞങ്ങാട്: അടുക്കത്ത് പറമ്പ് കുഞ്ഞിച്ചടുക്കംഗുളികന്‍ ദേവസ്ഥാനംനാലു ദിവസങ്ങളിലായി നടത്തുന്നആണ്ട് കളിയാട്ട ഉത്സവം തുടങ്ങി. ആദ്യ ദിവസത്തില്‍ജനകീയ കൂട്ടായ്മയില്‍ ഉള്ളകളിയാട്ടവുംപിന്നീടുള്ള മൂന്ന് […]

അന്തിമ വോട്ടര്‍ പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും: ജില്ലാ കളക്ടര്‍

കാസര്‍കോട്: തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ജില്ലയിലാകെ 1074192 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. അന്തിമ പട്ടികയില്‍ എത്തിയപ്പോള്‍ 1076 634 ആയി […]

ജനുവരി 22 ന്റെ പണിമുടക്ക് വിജയിപ്പിക്കും: അദ്ധ്യാപക സര്‍വീസ് സമരസമിതി മേഖല കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട് : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, 12-ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക , […]

കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സംഘാടക സമിതി ഓഫീസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : ജനുവരി 27-ന് കാഞ്ഞങ്ങാട് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംങ് യൂനിറ്റ് […]

പളളിക്കര ഗ്രാമപഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

പളളിക്കര : ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് ,കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ പളളിക്കര റെഡ്മൂണ്‍ ബീച്ചില്‍ സുകൃതം 2025 എന്ന പേരില്‍സംഘടിപ്പിച്ച […]

error: Content is protected !!