എം എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് ; പ്രഖ്യാപനംനാളെ

കാസർകോട്: ബി ജെ പി കാസർകോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് എം എൽ അശ്വിനി ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചു. […]

മെട്രോ കപ്പ്: റോയല്‍ സ്റ്റാര്‍ മുട്ടുന്തല ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു; ഇന്നത്തെ മത്സരം റോയല്‍ സ്റ്റാര്‍ മുട്ടുന്തല (കെ.എം.ജി. മാവൂര്‍ ) ഗ്രീന്‍ സ്റ്റാര്‍ കളനാട് (എഫ്. സി. കൊണ്ടോട്ടി )

ബഷീര്‍ ചിത്താരി കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് […]

അജാനൂര്‍ കടപ്പുറം മിനി ഹാര്‍ബര്‍ സ്ഥാപിക്കണം: അഖില കേരള ധീവ സഭ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു.എസ്.ബാലന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറം മിനി ഹാര്‍ബര്‍ സ്ഥാപിക്കുക, കാസര്‍കോട് ജില്ലയുടെ നിലവിലുള്ള ഹാര്‍ബറിന്റെ ശോചനാവസ്ഥ പരിഹരിക്കുക, കോട്ടിക്കുളം ബേക്കലം […]

പെരുതടിയിലെ ടി.കൃഷ്ണന്‍ അന്തരിച്ചു

പനത്തടി :താഴെ പെരുതടിയിലെ ടി.കൃഷ്ണന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: കമല. മക്കള്‍: രഞ്ജിനി, രേഷ്മ (അധ്യാപിക, കൊട്ടോടി […]

കേണമംഗലം കഴകം പെരുങ്കളിയാട്ടം : കവുങ്ങും മുളയും ഭക്ത്യാദരപൂര്‍വം ക്ഷേത്രത്തിലെത്തിച്ചു

നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം മാര്‍ച്ച് 4 മുതല്‍ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ അവസാനദിവസം തിരുവരങ്ങിലെത്തുന്ന കേണമംഗലം […]

നീലേശ്വരം വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ട രണ്ട് പേരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവർക്കുള്ള ചികിത്സാധന സഹായവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും

നീലേശ്വരം : വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ട രണ്ട് പേരുടെ ആശ്രിതര്‍ക്ക്കൂടി ധനസഹായം നല്‍കണമെന്നും ചികിത്സ നല്‍കിയ ആശുപത്രികള്‍ക്ക് നല്‍കാനുള്ള തുക […]

ഗോകുലം ഗോശാലയില്‍ ജയമംഗളയുടെ കച്ചേരി നാളെ

പെരിയ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടക്കുന്ന പ്രതിമാസ കച്ചേരിയില്‍ ബാംഗ്ലൂരിലെ പ്രശസ്ത സംഗീതജ്ഞ ജയമംഗള കൃഷ്ണമണി ജനുവരി […]

സിപിഎം ജില്ലാ സമ്മേളനം : രക്തസാക്ഷി കുടംബസംഗമം, കര്‍ഷകതൊഴിലാളി സംഗമം, നാടകസംഗമം, ക്വിസ് മത്സരം,കൂട്ടയോട്ട മത്സരം ,ഷട്ടില്‍ ടൂര്‍ണമെന്റ് എന്നിവ നാളെ

മടിക്കൈ:  സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ രക്തസാക്ഷികളുടെ കുടുംബത്തിന്റെ സംഗമം ഞായറാഴ്ച മടിക്കൈ അമ്പലത്തുകരയില്‍ നടക്കും. രക്തസാക്ഷ്യം എന്ന […]

കാഞ്ഞങ്ങാടിന്റെ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു; വികസന സെമിനാര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന്റെ വികസന കുതിപ്പിനെ ഉതകുന്ന നൂതനങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് നഗരസഭ വികസന സെമിനാര്‍ സമാപിച്ചു. നവ കേരളത്തിന് […]

രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്ത് കൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാല നടത്തി

നീലേശ്വരം. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്ത് കൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാല നടത്തി. വിദ്യാര്‍ത്ഥികളില്‍ എഴുത്തിന്റെയും, വായനയുടെയും ആവശ്യകതയും […]

error: Content is protected !!