എസ്എസ്എല്‍സി പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവര്‍ക്ക് ഉമ്മന്‍ചാണ്ടി പുരസ്‌കാര്‍ നല്‍കി കെ എസ് യു; കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് :കെഎസ്യു കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ കെ എസ് യു
Read More
