ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ ഇബ്രാഹിം കുമ്പള അന്തരിച്ചു

പെരിയ :ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാലിങ്കാലിലെ ഇബ്രാഹിം കുമ്പള(58) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍ : ജംഷീന, ഷബാന, ഇര്‍ഷാദ് […]

20 ദിവസം പിന്നിട്ടു; കപ്പലില്‍ മരണപ്പെട്ട നാവികന്റെ മൃതദേഹം നാട്ടിലെത്തിയില്ല; ബന്ധുക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പിന് ഇനി എത്ര നാള്‍ ?

പാലക്കുന്ന് : കപ്പലില്‍ നിന്ന് മരണപ്പെട്ട ഉദുമ പാലക്കുന്ന് അങ്കക്കളരിയിലെ പ്രശാന്തിന്റെ (39) മൃതദേഹം 20 ദിവസം പിന്നിട്ടിട്ടും നാട്ടിലെത്തിയില്ല. […]

ചിറ്റാരിക്കാലില്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച അനുജന്‍ അറസ്റ്റില്‍

ചിറ്റാരിക്കാല്‍: മദ്യലഹരിയില്‍ ജ്യേഷ്ഠനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച അനുജന്‍ അറസ്റ്റില്‍. കമ്പല്ലൂരിലെ ദാമോദരന്റെ മകന്‍ പ്രദീപന് (45)ആണ് വെട്ടേറ്റത്. തലക്ക് ഗുരുതരമായി […]

കാഞ്ഞങ്ങാട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട് : ട്രെയിനില്‍ ഓടി കയറുന്നതിനിടെ കാല്‍ തെന്നി തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി യുവാവിന് ഗുരുതരം. ഇന്ന് രാവിലെ […]

നീലേശ്വരം പേരോല്‍ സാര്‍വ്വജനിക ഗണേശോത്സവം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം: നീലേശ്വരം പേരോല്‍ ശ്രീഗണേശ മന്ദിരത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്തിഒന്നാമത് ഗണേശോത്സവം (വിനായക ചതുര്‍ത്ഥി ) ആഗസ്റ്റ് 27 ന് നടത്തുന്നതിനുള്ള […]

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ബാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു; പെരിയോക്കിയിലെ ഷിനോജ് ആണ് മരിച്ചത്

പെരിയ : പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെയും ഓമനയുടെയും മകന്‍ ഷിനോജ് (41) ആണ് […]

മകര ഭാരതി പുരസ്‌കാരം മാണിക്കോത്ത് അരയ വളപ്പ് കുഞ്ഞിക്കണ്ണന്‍ ഗുരു സ്വാമിക്ക് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട് : കൊളവയല്‍ ആദ്ധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വര്‍ഗീയ കൊളവയല്‍. ബി. കെ നാരായണ ഗുരുസ്വാമിയുടെ സ്മരണാര്‍തം ഏര്‍പ്പെടുത്തിയ നാലാമത് […]

അക്ഷരമധുരം നുകരാന്‍ എത്തിയ കുരുന്നുകള്‍ക്ക് മധുരവും വര്‍ണ്ണക്കുടകളും നല്‍കി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിംഗ്

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് എല്‍പി സ്‌കൂളിലെ 45 ഓളം കുരുന്നുകള്‍ക്കാണ് മര്‍ച്ചന്റ്‌സ് അസോസിയേഷനിലെ വനിത മെമ്പര്‍മാരുടെ […]

ആനന്ദാശ്രമം മഞ്ഞംപൊതികുന്ന് പരിസരത്ത് പുലിയിറങ്ങിയതായി സംശയം; പട്ടിയെ കടിച്ച് കൊന്നു

മഞ്ഞംപൊതികുന്ന് പരിസരത്ത് പുലിയിറങ്ങിയതായി സംശയം പട്ടിയെ കടിച്ച് കൊന്നു മാവുങ്കാൽ: ആനന്ദാശ്രമം പരിസരത്ത് പുലിയിറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം രാവിലെ […]

error: Content is protected !!