പെരിയ: സംസ്ഥാന ഇന്റര്‍പോളി നാടകോത്സവം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കാസര്‍കോട് പെരിയയില്‍ വച്ച് നാളെ നടക്കും.വൈകിട്ട് 4 മണിക്ക് നാടകാവതരണം […]
Author: miracle
ഉദുമയിലെ വേഗറാണിക്ക് ഉദുമ സര്‍വീസ് സഹകരണ ബാങ്ക് സ്പോര്‍ട്സ് കിറ്റ് നല്‍കി
ഉദുമ: കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡലും, 400 മീറ്റര്‍ റിലയില്‍ ദേശീയതലത്തില്‍ വെള്ളി […]
നെടുങ്കണ്ട ഭാഗത്ത് വെള്ളം കയറിയ വീടുകളിലെ 13 ഓളം പേരെ കണിച്ചിറ കമ്യൂണിറ്റി ഹാളില്‍ ആരംഭിച്ച റിലീഫ് ക്യാമ്പിലേക്ക് മാറ്റി
നീലേശ്വരം : ശക്തമായ മഴയെ തുടര്‍ന്ന് നെടുങ്കണ്ട ഭാഗത്ത് വെള്ളം കയറിയ വീടുകളിലെ 13 ഓളം പേരെ നിലേശ്വരം തൈക്കടപ്പുറം […]
മുഹമ്മദ് റിയാസും അബൂബക്കറും സേവനം വിസ്മയമാക്കിയ ഹജ്ജ് വളണ്ടിയര്‍മാര്‍
വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് സ്വജീവിതങ്ങള്‍ കൊണ്ട് വിളംബരപ്പെടുത്തിയാണ് മുഹമ്മദ് റിയാസ്, അബൂബക്കര്‍എന്നിവര്‍ 2025 മെയ് മാസം 29 ന്ന് പുറപ്പെട്ട […]
കല്ലൂരാവി,മുറിയനാവി പ്രദേശത്ത് കാട്ടുപന്നിയിറങ്ങി
കാഞ്ഞങ്ങാട് : കല്ലൂരാവി, മുറിയനാവി പ്രദേശങ്ങളിലെ വീട്ടുമുറ്റത്തെത്തിയ കാട്ടുപന്നി നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്ന് രാവിലെയാണ് സംഭവം. ലക്ഷ്യമില്ലാതെ ഓടിയ കൂറ്റന്‍ […]
സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു
ചെറുവത്തൂര്‍ : സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് കെട്ടിട നിര്‍മ്മാണ തൊഴി ലാളിയായ യുവാവ് മരിച്ചു. ചീമേനി പെരുമ്പട്ട കല്ലുവളപ്പില്‍ […]
ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍:കുടുംബങ്ങളെ മാറ്റിപ്പര്‍പ്പിച്ചു
ചെറുവത്തൂര്‍ : കുളങ്ങാട്ട് മലയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. വനഭൂമിയിലാണ് വിള്ളല്‍ അനുഭവപ്പെട്ടത് നെല്ലിക്കാല്‍ അംബേദ്കര്‍ ഉന്നതിയിലെ മുപ്പത് കുടുംബങ്ങള്‍ താമസിക്കുന്ന […]
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് പ്രൗഢമായ തുടക്കം;കെ എം എ പ്രസിഡണ്ട് സി കെ അസിഫ് പതാക ഉയര്‍ത്തി
കാഞ്ഞങ്ങാട:കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് പ്രൗഡ്രോജ്വല തുടക്കം കുറിച്ച് ഇന്ന് രാവിലെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കെ എം […]
റെഡ് അലേര്‍ട്ട് കാലത്തെ വിനോദയാത്ര റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം:യുഡിഎഫ്, ലീഗ്
കാഞ്ഞങ്ങാട്:റെഡ് അലേര്‍ട്ട് നിലവിലിരിക്കുകയും മഴ കനത്ത് പെയ്യുകയും നദികള്‍ പലതും കരകവിഞ്ഞൊഴുകുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും പ്രകൃതി ദുരന്തങ്ങള്‍ പലമേഖലകളില്‍ നിന്നും […]
ബി ജെ പിസമരം ഫലം കണ്ടു; മാവുങ്കാല്‍ വെള്ളക്കെട്ട് നീക്കി
മാവുങ്കാല്‍: റോഡ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകതയെ തുടര്‍ന്ന് ദേശീയ പാതയില്‍ മാവുങ്കാല്‍ ടൗണില്‍ വെള്ള പൊക്കം കാരണം ജനങ്ങള്‍ അറുതി […]
