കാഞ്ഞങ്ങാട് : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലവിലെ ആചാരാനുഷ്ടാ നങ്ങള്‍ക്ക് വിരുദ്ധമായി കോടിക്കണക്കിനു അയ്യപ്പ വിശ്വാസികളെ മുറിവേല്‍പ്പിച്ചുകൊണ്ട് യുവതീ […]
Author: miracle
കാട്ടിപ്പൊയില്‍ മേക്കാറളത്തെ കൊടക്കല്‍ വീട്ടില്‍ ഉമ്പിച്ചിയമ്മ അന്തരിച്ചു
നീലേശ്വരം : കാട്ടിപ്പൊയില്‍ മേക്കാറളത്തെ കൊടക്കല്‍ വീട്ടില്‍ ഉമ്പിച്ചിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: കാനത്തും മൂലയില്‍ രാമന്‍. മക്കള്‍: മാധവി, […]
സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് : കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍; കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ ഡി ജി പി എസ്.ശ്രീജിത്ത് മുഖ്യാതിഥിയായി
അമ്പലത്തറ: കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷനും കാസര്‍ഗോഡ് ജില്ല റൈഫിള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 57 മത് സംസ്ഥാന ഷ്യൂട്ടിംഗ് […]
പാറപ്പള്ളിയില്‍ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമര്‍പ്പിച്ചു; ഉണ്ണിത്താന്‍ എം പി ഉല്‍ഘാടനം ചെയ്തു
പുല്ലൂര്‍:പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പാറപ്പള്ളിയില്‍ അനുവദിച്ച മിനിമാസ്റ്റ് ലൈറ്റിന്റ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിച്ചു.പഞ്ചായത്ത് പരിധിയില്‍ എംപിയുടെ പ്രാദേശിക […]
ഓണവും നബിദിനവും ഒരുമിച്ച് വന്നത് മതേതരത്വത്തിന്റെ മാറ്റ് കുട്ടി: ഉണ്ണിത്താന്‍ എം.പി
കാഞ്ഞങ്ങാട്:ഓണവും നബിദിനവും ഒരുമിച്ച് വന്നത് മതേതരത്വത്തിന്റെ മാറ്റ് കുട്ടിയതായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. അതിഞ്ഞാല്‍ ബസ്സ് സ്റ്റോപ്പിന്റെ അടുത്ത് […]
പതിനൊന്നാം വര്‍ഷവും ശ്രീ അന്ന പൂര്‍ണ്ണയോജന വഴി സമ്പൂര്‍ണ ഓണക്കിറ്റ് നല്‍കി കൊളവയല്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം
കാഞ്ഞങ്ങാട് :കൊളവയല്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം സ്വാമി വിവേകാനന്ദന്റെ ജന്മശദാബ്ദി വര്‍ഷത്തില്‍ ശ്രീ അന്നപൂര്‍ണ യോജന പദ്ധതി പ്രകാരം 2013ല്‍ […]
സംസ്ഥാനതല പൂക്കള മത്സരത്തിന് നിത്യാനന്ദശ്രമം ഒരുങ്ങി
കാഞ്ഞങ്ങാട് :സ്വാമി നിത്യാനന്ദ യുവജന സേവാ സമിതി ഒരുക്കുന്ന 37- മത് സംസ്ഥാനതല പൂക്കള മത്സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൂക്കള […]
മുള്ളന്‍ പന്നിയുടെ മുള്ള് കുടുങ്ങി അവശ നിലയിലായ പെരുമ്പാമ്പിനെ രക്ഷിച്ചു ഫോറസ്റ്റ് ഓഫീസില്‍ ഏല്‍പ്പിച്ചു
കോളംകുളം : വയലിന് സമീപത്തെ കമുങ്ങിന്‍ തോട്ടത്തില്‍ പുല്ല് അറിയുവാന്‍ പോയപ്പോള്‍ അവശ നിലയില്‍ കണ്ട പെരുംമ്പാമ്പിനെ കോളംകുളത്തെ ഒരു […]
പെരിയ വയറവള്ളി വടക്കുവീട്ടില്‍ എ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു
പെരിയ : വയറവള്ളി വടക്കുവീട്ടില്‍ എ ബാലകൃഷ്ണന്‍ നായര്‍(66) അന്തരിച്ചു.ഭാര്യ: ഇ. പത്മിനി. മക്കള്‍: ഹരികൃഷ്ണന്‍, ഹരിത. മരുമകള്‍:കെ ഭാവന. […]
കോട്ടച്ചേരി പുതിയ വളപ്പില്‍ താമസിക്കുന്ന കെ വി പാട്ടിയമ്മ അന്തരിച്ചു
കാഞ്ഞങ്ങാട് : കോട്ടച്ചേരി പുതിയ വളപ്പില്‍ താമസിക്കുന്ന കെ വി പാട്ടിയമ്മ (100) അന്തരിച്ചു .ഭര്‍ത്താവ് പരേതനായ കെ വി […]
