നീലേശ്വരം റിട്ട. ഹെഡ് മാസ്റ്റര്‍ കരുവാച്ചേരിയിലെ വി. വി. നാരായണന്‍ മാസ്റ്റര്‍ (90) അന്തരിച്ചു. ഭാര്യ:പരേതയായ കെ.പി.വി. സരോജിനി. മക്കള്‍: […]
Author: miracle
എം എ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് സപര്യ വിവര്‍ത്തന സാഹിത്യ പുരസ്‌കാരം
കാഞ്ഞങ്ങാട് : സപര്യ സാംസ്‌കാരിക സമിതിയുടെ വിവര്‍ത്തനസാഹിത്യ പുരസ്‌കാരം കരിവെള്ളൂരിലെ എം എ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് . മലയാളത്തില്‍ നിന്നും […]
രാവണീശ്വരം പൊടിപ്പള്ളത്തെ മുത്താണി അമ്മ അന്തരിച്ചു
രാവണീശ്വരം :പൊടിപ്പള്ളത്തെ മുത്താണി അമ്മ (96)അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ അപ്പകുഞ്ഞി.മക്കള്‍: നാരായണി (മൂലക്കണ്ടം),കൃഷ്ണന്‍ (പൊടിപ്പള്ളം),പി. ദാമോദരന്‍ (മുന്‍ അജാനൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ബാലന്‍, […]
സര്‍ഗ്ഗോത്സവ് ‘ 25 – ഹോസ്ദുര്‍ഗ് ഏരിയ വിജയികള്‍
കാഞ്ഞങ്ങാട്: കേരള സംസ്ഥാന ജീവനക്കാരുടെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജീവനക്കാര്‍ക്കായി നടത്തുന്ന 10 മത് […]
ബന്തടുക്ക സ്‌നേഹതീരം കൂട്ടായ്മ ബന്തടുക്കയുടെ ഓണാഘോഷ പരിപാടിയും കുടുംബ സംഗമവും നടന്നു; പ്രസിഡന്റ് സാബു. അബ്രഹാം ഉദ്ഘാടനം ചെയ്തു
ബന്തടുക്ക: 1978- 79 എസ്എസ്എല്‍സി ബാച്ച് ബന്തടുക്കയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും, ബന്തടുക്കല യണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തി. […]
തണ്ണോട്ടെ അരീക്കര നാരായണന്‍ അന്തരിച്ചു
കാഞ്ഞങ്ങാട് : തണ്ണോട്ട് ചീറും കോട്ടെ അരീക്കര നാരായണന്‍ (76) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍ ഭാര്യ: കെ […]
ശ്രീകൃഷ്ണ ജന്മാഷ്ടമി ഇന്ന്; നാടെങ്ങും ആഘോഷം
കാഞ്ഞങ്ങാട്: കുട്ടികളുടെ സം സ്‌കാരിക പ്രസ്ഥാനമായ ബാ ലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാളെ ജില്ലയിലെങ്ങും ശോഭായത്രകള്‍ നടക്കും.ബോവി ക്കാനം,കാസര്‍കോട്,കാഞ്ഞങ്ങാട്, നീലേശ്വരം, മാവുങ്കാല്‍, […]
പണ്ഡിതനും പ്ര മുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ബല്ലാകടപ്പുറം സയ്യിദ് മൗലാ സ്റ്റഡി സെന്റര്‍ സ്ഥാപകനുമായ ഹസൈനാര്‍ മാങ്കൂല്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: പണ്ഡിതനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ബല്ലാകടപ്പുറം സയ്യിദ് മൗലാ സ്റ്റഡി സെന്റര്‍ സ്ഥാപകനുമായ ഹസൈനാര്‍ മാങ്കൂല്‍ (56)അന്തരിച്ചു. വൃക്ക […]
പത്തുവയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: പത്തുവയസുകാരനെ ഹോസ്റ്റലില്‍ ലൈംഗികമായി പീ ഡിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലീസ് അറസ്റ്റ് ചെയ്തു. മാലോത്തെ രാജേഷിനെയാണ് (38)വെള്ളരിക്കുണ്ട് […]
കൊല്ലംപാറ വേട്രാഡിയിലെ ലക്ഷ്മിയമ്മ അന്തരിച്ചു
കരിന്തളം:കൊല്ലംപാറ വേട്രാഡിയിലെ ലക്ഷ്മിയമ്മ (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കോമന്‍ നായര്‍. മക്കള്‍: സുകുമാരന്‍, ചന്ദ്രമതി, രഘു. മരുമക്കള്‍ – […]
