അമ്പലത്തറ : സ്‌നേഹവീട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന കരുണ സ്‌പെഷ്യല്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2025 നവംബര്‍ 5 ന് സ്‌നേഹവീട് മക്കളും […]
Author: miracle
റിട്ട. എച്ച് എം. ആലയി നീലാശരം ഒ.കുഞ്ഞിരാമന് അന്തരിച്ചു
കാഞ്ഞങ്ങാട് : ആലയി നീലാശരം ഓജസില്‍ റിട്ട. എച്ച് എം. ഒ കുഞ്ഞിരാമന് (79) അന്തരിച്ചു. ഭാര്യ പരേതയായ കെ […]
ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2 ദിവസങ്ങളിലായി നടത്തുന്ന ഇന്റര്‍നാഷണല്‍ കോസ്റ്റല്‍ ക്ലീന്‍ അപ്‌ഡേ തുടങ്ങി
കാഞ്ഞങ്ങാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തുന്ന ഇന്റര്‍നാഷണല്‍ കോസ്റ്റല്‍ […]
കെ ജെ ഷൈന്‍ ന് എതിരെ സൈബര്‍ ആക്രമണം: ജനാധിപത്യമഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് പ്രതിഷേധം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്:അഖിലേന്ത്യ ജനാധിപത്യം മഹിള അസോസിയേഷന്‍ പ്രവര്‍ത്തിക്കുകയും അധ്യാപികയും ,കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും കഴിഞ്ഞ ലോക്‌സഭാ […]
ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
നീലേശ്വരം :പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെലിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ […]
സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് റൈഞ്ച് മീലാദ് ക്യാമ്പയിന്‍ സമാപിച്ചു; മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘടനം ചെയ്തു
കാഞ്ഞങ്ങാട് : സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് റൈഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട മീലാദ് ക്യാമ്പയിന്‍ സമാപനം […]
കോട്ടച്ചേരി ബദരിയ മസ്ജിദ് ഓഫീസ് ഉല്‍ഘാടനവും സ്ത്രീകള്‍ക്ക് നിസ്‌ക്കരിക്കാനുള്ള സംവിധാനവും
കാഞ്ഞങ്ങാട്:നഗരത്തിലെ പുരാതന മുസ്‌ളിം പള്ളിയായ കോട്ടച്ചേരി ബദരിയ മസ്ജിദിനായി പുതിയ ഔഫീസും സ്ത്രീകള്‍ക്ക് നിസ്‌കരിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള […]
ചന്തേര പീഡനം: കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റില്‍: കേസില്‍ 14 പേര്‍ അറസ്റ്റിലായി
തൃക്കരിപ്പൂര്‍ : ചന്തേര സ്റ്റേഷന്‍ പരിധിയിലെ പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഓണ്‍ലൈന്‍ ആപ്പ് വഴി പരിചയപ്പെട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ […]
ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സ് ആരംഭിച്ചു.
പനത്തടി : ബളാന്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു ദിവസമായി നടക്കുന്ന സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സ് ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ […]
കല്ലൂരാവി കിഴക്കേര റോഡില്‍ താമ സിക്കുന്ന വി.വി.അശോകന്‍ അന്തരിച്ചു
കാഞ്ഞങ്ങാട് :കല്ലൂരാവി കിഴക്കേര റോഡില്‍ താമ സിക്കുന്ന വി.വി.അശോകന്‍ (57) അന്തരിച്ചു. പരേതനായ കരുവച്ചേരി കുഞ്ഞിരാമന്റെയും മീനാക്ഷി അമ്മയുടെയും മകനാണ്.ഭാര്യ:ലീല […]
