വെള്ളിക്കോത്ത്: ക്ഷേത്രങ്ങളിലും തറവാടുകളിലും സര്‍വ്വസാധാരണയാ യി നിരവധി സപ്താഹ യജ്ഞങ്ങള്‍ നടത്താറുണ്ടെങ്കിലും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം അത്യപൂര്‍വമായി […]
Author: miracle
ലോക അള്‍സിമേഷസ് ജില്ലാതല ദിനാചരണം
കാഞ്ഞങ്ങാട് :ലോക അള്‍സിമേഷസ് ജില്ലാതല ദിനാചരണം കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ഹോസ്ദുര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയും, […]
ക്യൂന്‍സ് ലയണ്‍സ് ക്ലബ്ബ് ‘മീല്‍ മിഷന്‍’ പദ്ധതി ആരംഭിച്ചു
നീലേശ്വരം: ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ഹങ്കര്‍ പ്രൊജക്ടിന്റെ ഭാഗമായി ഗവ: ഹോമിയോ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി മാസത്തില്‍ ഒരു ദിവസം ഭക്ഷണ […]
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ മുഖം മാറുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ മുഖം മാറുന്നു. റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം പുതുക്കി പ ണിയുന്നതിനൊപ്പം തന്നെ പുതിയതായി […]
നിട്ടടുക്കം ശ്രീ മാരിയമ്മ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം തുടങ്ങി
കാഞ്ഞങ്ങാട്: നിട്ടടുക്കം ശ്രീ മാരിയമ്മ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം തുടങ്ങി. ഇന്ന് മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ […]
പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മഹാലയ അമാവാസി ആഘോഷിച്ചു
നീലേശ്വരം : പേരോല്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മഹാലയ അമാവാസി ആഘോഷിച്ചു. കുരുന്നുകള്‍ക്ക് മധുരം നല്‍കി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും സമ്മാനിച്ച് […]
സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; അമ്പലത്തറ സ്‌നേഹവീട്ടില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലൈഫ് ഓഡിയോളജി ആന്‍ഡ് സ്പീച് തെറാപ്പി സെന്റര്‍ മേധാവി ഗലീഷ് അല്ലക്കോട്ട് ഉദ്ഘാടനം ചെയ്തു
അമ്പലത്തറ: കാഞ്ഞങ്ങാട് ലൈഫ് ഓഡിയോളജി ആന്‍ഡ് സ്പീച് തെറാപ്പി സെന്ററിന്റെ സഹകരണത്തോടുകൂടി അമ്പലത്തറ സ്‌നേഹവീട്ടില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് […]
സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് മുന്‍ പ്രവാസി മരിച്ചു; കളനാട് റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന മുഹമ്മദ് അഷ്‌റഫ് പയോട്ടയാണ് മരിച്ചത്
മേല്‍പ്പറമ്പ്: സ്‌കൂട്ടറിന് പിന്നില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് മുന്‍ പ്രവാസി മരിച്ചു. കളനാട് റെയില്‍വെ സ്റ്റേഷന് […]
തപസ്യ കലാസാഹിത്യവേദി ജില്ലാ പഠനശിബിരം സംഘടിപ്പിച്ചു; സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാന്‍ പ്രൊ: പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു
മാവുങ്കാല്‍:തപസ്യ കലാസാഹിത്യവേദി കാസര്‍കോട് ജില്ല പഠന ശിബിരം മാവുങ്കാല്‍ പ്രഗതിവിദ്യാ കേന്ദ്രത്തില്‍ നടന്നു. തപസ്യ സംസ്ഥാന വര്‍ക്കിംങ്ങ് ചെയര്‍മാന്‍ പ്രൊഫസര്‍ […]
പ്രവാസി വോട്ടവകാശം ആശങ്കയകറ്റണം: കേരള പ്രവാസി സംഘം
ചെറുവത്തൂര്‍ : പ്രവാസിവോട്ടവകാശംഏറെസങ്കീര്‍ണ്ണവും ആശങ്ക ജനകവുമായ നിലപാടാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത് ആയതിനാല്‍ പ്രവാസി വോട്ട് കൂട്ടമായി തള്ളപ്പെടുമെന്ന ആശങ്ക […]
