കാഞ്ഞങ്ങാട്: ഫലസ്തീനികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള അര്‍ഹത ശരിയായ വിശ്വാസത്തിലൂടെയും ശ്രേഷ്ഠമായ കര്‍മ്മങ്ങളിലൂടെയും ആര്‍ജിക്കുകയും വേണമെന്ന് […]
Author: miracle
തോളെനി മുത്തപ്പന് മടപ്പുര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 30 ന് തുടങ്ങും
കരിന്തളം: തോളെ നിമ ടപ്പുര മുത്തപ്പന് ക്ഷേത്രത്തിലെ നവരാത്രി ആഘോഷം 30 മുതല്‍ 2 വരെ നടക്കും ‘ 30 […]
കോളേജുകളില്‍ സ്‌കില്ലിംഗ് ആന്റ് പ്ലെയ്‌സ്‌മെന്റ് : കോളേജ് അധ്യാപകര്‍ക്കുള്ള മേഖലാ ശില്‍പ്പ ശാല തുടങ്ങി
നീലേശ്വരം : കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണി പരിശീലനവും തൊഴിലും ലഭ്യമാക്കുന്നതിനായി വിജ്ഞാന കേരളം കാസര്‍കോട് ജില്ലാ മിഷന്റെ […]
ആദ്യകാല ബസ് കണ്ടക്ടര്‍ പെരൂരിലെ ബി സുകുമാരന്‍ അന്തരിച്ചു
അമ്പലത്തറ :ആദ്യകാല ബസ് കണ്ടക്ടര്‍ പെരൂരിലെ ബി. സുകുമാരന്‍(58) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വിട്ടു വളപ്പില്‍. ഭാര്യ: ഓമന. […]
കാണികളെ ആവേശത്തിരയിലാറാടിച്ച് വള്ളംകളി ലീഗ് മത്സരം
നീലേശ്വരം :കാണികളെ ആവേശത്തില്‍ ആറാടിച്ചുകൊണ്ട് കാര്യങ്കോട്ട് വള്ളംകളി ലീഗ് മത്സരം സംഘടിപ്പിച്ചു. കാര്യങ്കോട് റെഡ്സ്റ്റാര്‍ ബോട്ട് ക്ലബ്ബ് അംഗങ്ങളുടെ ചാമ്പ്യന്‍സ് […]
നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചു
നീലേശ്വരം :നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചു. പോലീസ് സേന നവീകരണ ഫണ്ടില്‍ നിന്നുമാണ് […]
നിട്ടടുക്കം ശ്രീ മാരിയമ്മ ദേവി ക്ഷേത്ര നവരാത്രി മഹോത്സവം തുടങ്ങി;കുല കൊത്തല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള നിട്ടടുക്കം മാരിയമ്മ ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി ഉത്സവത്തിന് തുടക്കമായി.ഉത്സവത്തിന് തുടക്കം കുറിച്ച് […]
ബിജെപി നേതാവ് കെ കെ നാരായണന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ അപമാനിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാപ്പ് പറയണം : ബി.ജെ.പി
കരിന്തളം :അന്തരിച്ച ബിജെപി നേതാവ് കെ കെ നാരായണന്റെ 41-ാം ചരമദിന ദിവസത്തിന്റെ ഭാഗമായി നടന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ കെ […]
പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിംഗ് തൊഴിലാളി മരിച്ചു
കാസർകോട്: പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബദിയഡുക്ക, ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ പരേത നായ പൊക്രയിൽ […]
വാദ്യ കലാകാരന്മാരായ കലാകാര്യ പനയാല്‍ ചന്ദ്രശേഖരമാര്‍ക്കും ,പനയാല്‍ മോഹനമാരാര്‍ക്കും സുവര്‍ണ്ണമുദ്ര നല്‍കി ആദരിക്കും; ഫണ്ട് ഉദ്ഘാടനം നടത്തി
ബേക്കല്‍ : വടക്കേ മലബാറിലെ അതുല്ല്യ വാദ്യ കലാകാരന്മാരായ കലാകാര്യ പനയാല്‍ ചന്ദ്രശേഖരമാരാര്‍ക്കും ,പനയാല്‍ മോഹനമാരാര്‍ക്കും സുവര്‍ണ്ണമുദ്ര നല്‍കി ആദരിക്കും. […]
