റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റെസിന് ക്ഷേമനിധി ഏര്‍പ്പെടുത്തുക: ജില്ലാ സമ്മേളനം
കാഞ്ഞങ്ങാട് : റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ (കെര്‍ക്ക) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Read More
