സംസ്ഥാന സ്‌കൂള്‍ കായികമേള : ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് നീലേശ്വരത്ത് നിന്നും പ്രയാണമാരംഭിച്ചു

നീലേശ്വരം :67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക് നല്‍കാനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് സ്വര്‍ണ കപ്പിന്റെ പ്രചാരണ ഉദ്ഘാടനം വ്യാഴാഴ്ച […]

ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി അവകാശദിനാചരണം നടത്തി; മാവുങ്കാല്‍ ഖാദി വ്യവസായ കേന്ദ്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ധര്‍ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേന്ദ്ര ഖാദി കമ്മീഷന്‍ ചട്ടങ്ങളും നിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കുക,മേഖലയില്‍ ദേശീയ മിനിമം വേതനം നിശ്ചയിക്കുക,തൊഴിലും കൂലിയും ഉറപ്പുവരുത്തുക,മിനിമം കൂലി പുതുക്കി […]

അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സിന് ഒഴുകിയെത്തിയത് ആയിരങ്ങള്‍

കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടപ്പാക്കിയ ജനകീയ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന […]

തനത് പദ്ധതികള്‍ക്ക് പുറമേ കാഞ്ഞങ്ങാട് നഗരസഭയില്‍ സര്‍ക്കാര്‍ നടത്തിയത് 130 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍; ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ

കാഞ്ഞങ്ങാട് നഗരസഭയുടെ തനത് പദ്ധതികള്‍ക്ക് പുറമെ 130. 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ കഴിഞ്ഞ […]

കേരള സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് അജാനൂര്‍ കടപ്പുറത്ത് മത്സ്യതൊഴിലാളി യൂനിയന്‍ പ്രകടനം നടത്തി

കാഞ്ഞങ്ങാട് : മത്സ്യതൊഴിലാളി ക്ഷേമനിധിയില്‍ അടച്ച പണം തിരിച്ച് നല്‍കാന്‍ തീരുമാനിച്ച കേരള സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് അജാനൂര്‍ കടപ്പുറത്ത് […]

മൂലക്കണ്ടം മധുരമ്പാടി റോഡില്ല; പകരം കുഴികള്‍ മാത്രം…

മാവുങ്കാല്‍:അജാനൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട മൂലക്കണ്ടം മധുരമ്പാടി റോഡ് നാടിന്റെ വിലാപമായി മാറി.റോഡില്‍ നിറയെ കുഴികളും ചെളിവെള്ളവും കാരണം വാഹനങ്ങള്‍ക്ക് […]

ഹോസ്ദുര്‍ഗ് ഉപ ജില്ല ശാസ്‌ത്രോത്സവം തുടങ്ങി

കാഞ്ഞങ്ങാട് :കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ,പുതിയ അറിവുകള്‍ കണ്ടെത്തുന്നതിനും അവ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തുന്ന ശാസ്‌ത്രോത്സവത്തിന്റെ ഹോസ്ദുര്‍ഗ് ഉപജില്ല […]

കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന അണ്ടര്‍ 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 19 , 20 തിയ്യതികളില്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനും കാസര്‍കോട് ജില്ലാ ചെസ്സ് അസോസിയേഷനും സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ ചെസ് ടെക്നിക്കല്‍ കമ്മിറ്റിയുടെ […]

ജി എസ് ടി യു സംസ്ഥാന നേതാവായിരുന്ന ജേക്കബ് വര്‍ഗീസ് മാസ്റ്ററിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ   അഞ്ചാമത് സദ്ഭാവന അധ്യാപക  അവാര്‍ഡിന്   ഗവ. യു പി സ്‌കൂള്‍ ഹോസ്ദുര്‍ഗ് കടപ്പുറം  പ്രധാനാധ്യാപകനായ ഭാസ്‌കരന്‍ പേക്കടവും സഹകാരിത സമ്മാന്‍ സഹകരണ അവാര്‍ഡിന് ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കും അര്‍ഹരായി

കാഞ്ഞങ്ങാട് : എഡ്യൂക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റ്  കാസര്‍കോട്  – ജേക്കബ് വര്‍ഗീസ് മാസ്റ്റര്‍ അനുസ്മരണവും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ  സദ്ഭാവന അധ്യാപക അവാര്‍ഡ് […]

ആര്‍ട്ടിസ്റ്റ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; വേലാശ്വരത്തെ ടി.വി. രമേശനാണ് മരിച്ചത്

കാഞ്ഞങ്ങാട് :ആര്‍ട്ടിസ്റ്റിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ വേലാശ്വരത്തെ ടി.വി. രമേശന്‍ (67) ആണ് മരിച്ചത്. […]

error: Content is protected !!