നീലേശ്വരം :റവന്യൂ ജില്ലാ കായികമേള അവസനിപ്പിച്ചപ്പോള്‍ സ്‌കൂള്‍തല ഓവറോള്‍പ്പട്ടം വീണ്ടും ദുര്‍ഗയിലേക്ക് എത്തിച്ച് ദുര്‍ഗയിലെ കായിക ടീം. വര്‍ഷങ്ങളോളം കുത്തകയായി […]
Author: miracle
ജില്ലാ സ്‌കൂള്‍ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്മാര്‍
നീലേശ്വരം : സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎംആര്‍എസ് വെള്ളച്ചാലിലെ ബോയ്സിലെ സി.സൂരജ്, മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ പ്രഥ്വിന്‍ പ്രഭു എന്നിവര്‍ […]
മുറിവേറ്റ കൈ കൊണ്ടെറിഞ്ഞ് സ്വര്‍ണം കൊയ്ത് റിക്കാര്‍ഡ് തുരുത്തി സോന മോഹന്‍; എ.എസ് പി ഡോ എം നന്ദഗോപന്‍ സോന മോഹനെ അഭിനന്ദിച്ചു
നീലേശ്വരം: ഡിസ്‌ക് തൊടുക്കേണ്ട വലതുകൈയിലെ ചൂണ്ടുവിരലിന് തന്നെ മുറിവേറ്റിട്ടും സോനയുടെ പോരാട്ട വീര്യത്തിന് തെല്ലും കുറവ് വന്നില്ല. ജൂണിയര്‍ വിഭാഗം […]
തോയമ്മല്‍ലക്ഷം വീട് ഉന്നതിയിലെ ചന്ദ്രന്‍ ചാവൂരി അന്തരിച്ചു
കാഞ്ഞങ്ങാട് : തോയമ്മല്‍ലക്ഷം വീട് ഉന്നതിയിലെ ചന്ദ്രന്‍ ചാവൂരി (75) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: സുനിത, വിനീത, ആതിര,കാവ്യ. […]
പുറത്തെകൈയില്‍ ബിജെപിക്ക് പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നു
നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പുറത്തെകൈയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും ഏകോപിപ്പിക്കാനും പുതിയ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നു. […]
ദുര്‍ഗയുടെ തേരോട്ടത്തില്‍ ഹോസ്ദുര്‍ഗ് ഉപജില്ലക്ക് കായിക കിരീടം
നിലേശ്വരം :റവന്യൂ ജില്ലാ കായികമേളയില്‍ 211 പോയിന്റോടെയാണ് ഹോസ്ദുര്‍ഗ് ഉപജില്ല ചാമ്പ്യന്മാരായി. . 169 പോയിന്റോടെ കാസര്‍കോട് രണ്ടാം സ്ഥാനവും. […]
കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ഉദ്ഘാടനം 20 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാഞ്ഞങ്ങാട് :സംസ്ഥാനത്തിനകത്തും പുറത്തും ലക്ഷങ്ങള്‍ക്കാശ്വാസം പകര്‍ന്നു കൊണ്ട് സാന്ത്വന ചികിത്സയുടെ മറുനാമമായി മാറിയ സി എച്ച് സെന്റര്‍ സംവിധാനത്തിന്റെ കാഞ്ഞങ്ങാട് […]
കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ ഉദ്ഘാടനം 20 ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാഞ്ഞങ്ങാട് :സംസ്ഥാനത്തിനകത്തും പുറത്തും ലക്ഷങ്ങള്‍ക്കാശ്വാസം പകര്‍ന്നു കൊണ്ട് സാന്ത്വന ചികിത്സയുടെ മറുനാമമായി മാറിയ സി എച്ച് സെന്റര്‍ സംവിധാനത്തിന്റെ കാഞ്ഞങ്ങാട് […]
ബ്ലോക്ക് പഞ്ചായത്ത് മെഗാതൊഴില്‍മേള ജോബ് ഫെസ്റ്റ് എന്‍ട്രി 2025: നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു
കാഞ്ഞങ്ങാട് :ബ്ലോക്ക് പഞ്ചായത്ത് മെഗാതൊഴില്‍മേള ജോബ് ഫെസ്റ്റ് എന്‍ട്രി 2025 , നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു […]
പുല്ലൂര്‍ കുറുമ്പാലത്തെ പാറു അമ്മ അന്തരിച്ചു
പുല്ലൂര്‍: കുറുമ്പാലത്തെ പാറു അമ്മ (97) അന്തരിച്ചു. മക്കള്‍: എം.വി. ജാനകി (മുന്‍ തൊഴിലാളി സംസ്ഥാനവിത്തുത്പാദന കേന്ദ്രം, പുല്ലൂര്‍ ), […]
