ഉത്സവാന്തരീക്ഷത്തില്‍ പാറപ്പള്ളിയില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് തുറന്നു; ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

അമ്പലത്തറ : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 19-ാം വാര്‍ഡിലെ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്ക് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം […]

മാരിയമ്മ ക്ഷേത്രത്തില്‍ രാജഗോപുരം കട്ടിളവെക്കല്‍ 23 ന്; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗ കാര്‍മികത്വം വഹിക്കും; സഹസ്ര ദീപാലങ്കാരപൂജ ഇന്ന്

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിക്കുന്ന രാജഗോപുരത്തിന്റെ കട്ടിള വെക്കല്‍ ചടങ്ങ് 23ന് രാവിലെ 10.30ന് […]

വികസന രാഷ്ട്രീയം പറയുന്നത് ബിജെപി മാത്രം : അഡ്വ. വി.കെ.സജീവന്‍; ബി ജെ പി. കാഞ്ഞങ്ങാട് മുന്‍ സിപ്പാലിറ്റി അരയി – കാര്‍ത്തിക ബൂത്ത് ഏകദിന കണ്‍വെന്‍ഷന്‍ നടന്നു

കാഞ്ഞങ്ങാട്: നിലവില്‍ കേരളരാഷ്ട്രീയത്തില്‍ ജനങ്ങളുടെ മുമ്പില്‍ വികസന രാഷ്ട്രീയം അവതരിപ്പിക്കുന്നത് ബിജെപി മാത്രമാണെന്നും കേരളത്തിലെ രണ്ട് മുന്നണികളും മതഭ്രാന്തിന്റെയും, ന്യൂനപക്ഷ […]

തിരുവനന്തപുരം ശാന്തിഗിരി ആശ്രമം കാസര്‍ഗോഡ് ഘടകം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഏരിയ പഠന ശിബിരം സംഘടിപ്പിച്ചു; സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി

കാഞ്ഞങ്ങാട്:വിശ്വപ്രസിദ്ധമായ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഘടകം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കായി പഠനശിബിരം സംഘടിപ്പിച്ചു. തായന്നൂര്‍ എട്ട് പൊതി പാടത്ത് […]

ചേറ്റുകുണ്ട് ഗുരുജി കലാ കായിക വേദി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

ചേറ്റുകുണ്ട്: ഗുരുജി കലാ കായിക വേദി പ്രവര്‍ത്തകര്‍ ചേറ്റുകുണ്ട് റെയില്‍വേ ഗേറ്റ് പരിസരം മുതല്‍ കടപ്പുറംസ്‌കൂളിലേക്കുള്ള റോഡിന്റെ ഇരുവശത്തുമുളള കാടുകള്‍ […]

കോട്ടച്ചേരി, മാണിക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നിവിടങ്ങളില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണം; കാസര്‍കോട് ജില്ല ഗൂഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സി. ഐ. ടി. യു ജില്ലാ പ്രസിഡന്റ് പി. മണി മോഹനന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കോട്ടച്ചേരി, മാണി ക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നി സ്ഥലങ്ങളില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കുക, മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന കാഞ്ഞങ്ങാട്,കിഴക്കുംകര, വെള്ളിക്കോത്ത്, […]

കിഴക്കുംകര വലിയവളപ്പില്‍ ആറുകണ്ടത്തില്‍ കുഞ്ഞമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് : കിഴക്കുംകര വലിയവളപ്പില്‍ ആറുകണ്ടത്തില്‍ കുഞ്ഞമ്മ ( 73) അന്തരിച്ചു. ഭര്‍ത്താവ് പി.വി .കുഞ്ഞികണ്ണന്‍.മക്കള്‍: പി വി .ശാരദ […]

ആയമ്പാറ അത്തിത്തോട്ടടുക്കം പുതിയവീട്ടില്‍ വളപ്പില്‍ തമ്പായി അന്തരിച്ചു

പെരിയ:ആയമ്പാറ – അത്തിത്തോട്ടടുക്കം പുതിയവീട്ടില്‍ വളപ്പില്‍ തമ്പായി(75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍:തങ്കമണി,സാവിത്രി, ഉഷ, സുരേഷ് കുമാര്‍, സുനില്‍ […]

അണ്ടര്‍ 19 സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ ഷിപ്പിന് ഇന്ന് സമാപനം

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എം എ ) ആതിഥ്യം വഹിക്കുന്ന മര്‍ച്ചന്റ്‌സ് ട്രോഫിക്കുള്ള അണ്ടര്‍ 19 സംസ്ഥാന […]

മോഹനം ഗുരുസന്നിധി സംഗീത പുരസ്‌കാരം പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിക്ക്

കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ കര്‍ണ്ണാടക സംഗീതത്തിന്റെ പ്രചാരണവും വളര്‍ന്നു വരുന്ന കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹനവും മുന്നില്‍ക്കണ്ട് സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് […]

error: Content is protected !!