കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വര്‍ഷം കഠിന തടവും 25,000 രൂപപിഴയും. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥന്‍ […]
Author: miracle
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ […]
ജില്ലാ പോലീസ് കായികമേള : ക്രിക്കറ്റ് മല്‍സരത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ചാമ്പ്യന്‍മാര്‍
നീലേശ്വരം : ചിറപ്പുറം മുന്‍സിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ജില്ലാ പോലീസ് കായികമേള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് […]
ചോയ്യങ്കോട് കൂവാറ്റി പറയംകാട്ടേ കുഞ്ഞിരാമന്‍ അന്തരിച്ചു
ചോയ്യങ്കോട്കൂവാറ്റി പറയംകാട്ടേ കുഞ്ഞിരാമന്‍ (75) അന്തരിച്ചു. ഭാര്യ യശോദ.മക്കള്‍: പുഷ്പ, ഗോപി, മനീഷ.മരുമക്കള്‍:രാജേഷ് ( അമ്മിഞ്ഞക്കോട് ) പവിത്ര പ്രിയ […]
പുല്ലൂര്‍ ഗവ. ഐ.ടി.ഐ: വനിതാ വിശ്രമ കേന്ദ്രം തുറന്നു
പുല്ലൂര്‍: പുല്ലൂര്‍ ഗവ. ഐ.ടി.ഐയ്ക്ക് പുതുതായി നിര്‍മ്മിച്ച വനിതാ വിശ്രമകേന്ദ്രം തുറന്നു. വ്യവസായ വകുപ്പില്‍ നിന്നും 20 ലക്ഷം രൂപ […]
വൈവിധ്യമായ ശൈലി കൊണ്ട് ശ്രദ്ധേയരായി കാഞ്ചന സഹോദരികള്‍
പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തില്‍ കാഞ്ചന സഹോദരികള്‍ എന്നറിയപ്പെടുന്ന ശ്രുതിരഞ്ജിനി ശ്രീ […]
ഓട്ടോതൊഴിലാളി യൂണിയന്‍ സിഐടിയു അനശ്വര യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു; സ്റ്റാന്റിലെ മുതിര്‍ന്ന തൊഴിലാളി നാരായണന്‍ നെല്ലിക്കാട്ടിനെ ആദരിച്ചു
കാഞ്ഞങ്ങാട് : ഓട്ടോതൊഴിലാളി യൂണിയന്‍ സിഐടിയു അനശ്വര യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു. അതിയാമ്പൂര്‍ ബാല ബോധിനി വായനശാലയില്‍ നടന്ന […]
എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സ്‌നേഹലോകം 26 ന് സൗത്ത് ചിത്താരിയില്‍
കാഞ്ഞങ്ങാട്: സമസ്ത സെന്റിനറിയുടെ ഭാഗമായി സംസ്ഥാത്തെ വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സോണ്‍ […]
ക്വാറി ഉല്‍പന്നങ്ങളു ടെ ലഭ്യത കുറവും വില വര്‍ധനവും: നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയില്‍; മരാമത്ത് പ്രവര്‍ത്തി ഏറ്റെടുക്കാനാകുന്നില്ലെന്ന് കരാറുകാര്‍
കാഞ്ഞങ്ങാട്: ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും വിലവര്‍ധനവും മൂലം നിര്‍മാണമേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കാനോ നടപ്പിലാക്കാനോ […]
ചിറ്റാരിക്കാല്‍ സബ്ജില്ല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം : ഒറിഗാമിയില്‍ എ ഗ്രേഡുമായി കുന്നുംകൈ ജി എല്‍ പി സ്‌കൂളിലെ അര്‍ഷിത രാജ്
ചിറ്റാരിക്കാല്‍ സബ്ജില്ല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഒറിഗാമിയില്‍ എ ഗ്രേഡ് നേടിയ കുന്നുംകൈ ജി എല്‍ പി സ്‌കൂളിലെ മൂന്നാം […]
