ചന്തേര : കമ്പില്‍ വള്ളുവന്‍ കടവിലെ വള്ളംകളി മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ യുവതിയെ ആക്രമിച്ചുവെന്ന പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരെ […]
Author: miracle
പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട് : വില്പനക്കായി കാറിലും വീട്ടിലും സൂക്ഷിച്ച പന്ത്രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. മഞ്ചേശ്വരം കുബണൂര്‍ കാടമൂല കുബന്നൂര്‍ […]
കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്സ് ജില്ലാ കലോത്സവത്തില്‍ ക്രൈസ്റ്റ് സി.എം.ഐ. ഓവറോള്‍ ചാമ്പ്യന്മാര്‍
മാവുങ്കാല്‍: കാസര്‍കോട് സഹോദയ സ്‌കൂള്‍ കോംപ്ലക്സ് ജില്ലാ കലോത്സവത്തില്‍ 1047 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ ഓവറോള്‍ […]
അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്ത ഓര്‍മ്മകള്‍ക്ക് ഒരാണ്ട്
നീലേശ്വരം: ആറുപേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്ക് പൊള്ളലേല്‍ക്കാനും ഇടയായ നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് ഒരാണ്ട് […]
പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു
പെരിയ അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദിയുടെയും അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. […]
യുവാവ് വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍; തൈക്കടപ്പുറം ഇ.വിജേഷ് ആണ് മരിച്ചത്
നീലേശ്വരം: യുവാവിനെ വീട്ടുമുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം സ്‌കൂളിനടുത്ത കുഞ്ഞിരാമന്‍ മകന്‍ ഇ.വിജേഷ് (42) ആണ് മരിച്ചത്. […]
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന് എതിരെ തൊഴിലാളികളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക. ഭൂവികസന പ്രവര്‍ത്തനം അഞ്ചുവര്‍ഷര്‍ത്തിലൊരിക്കല്‍ എന്ന തീരുമാനം അവസാനിപ്പിക്കുക. […]
നീലേശ്വരത്തെ ആദ്യകാല ടൈലര്‍ കരിന്തളം കാട്ടിപ്പൊയില്‍ സ്വദേശി സുനില്‍ കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
നീലേശ്വരം: കരിന്തളം കാട്ടിപ്പൊയില്‍ പുതുക്കുന്നിലെ ദാമോദരന്റെ മകന്‍ സുനില്‍ കുമാര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ […]
കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് സര്‍വ്വൈശ്വര്യ വിളക്ക് പൂജയും കളിയാട്ട മഹോത്സവത്തിന്റെ ആദ്യ ഫണ്ട് സമര്‍പ്പണവും നടന്നു
മാവുങ്കാല്‍: കാട്ടുകളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് പത്താമുദയത്തോടനുബന്ധിച്ച് സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു.പൊള്ളക്കട തുളസീവനം കെ. രോഹിണി അന്തര്‍ജ്ഞനം വിളക്ക് പൂജയ്ക്ക് […]
കേരള യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് പൂച്ചക്കട്ടെ അളകനന്ദയ്ക്ക് കോണ്‍ഗ്രസിന്റെ അനുമോദനം; ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് ഉപഹാരം നല്‍കി
പൂച്ചക്കാട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി സ്റ്റാറ്റിറ്റിക്‌സ് ആന്റ് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ അനലറ്റിക്‌സ് വിഷയത്തില്‍ […]
