നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ മുതല്‍
കാഞ്ഞങ്ങാട്:പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം നവംബര്‍ 7 ന് ആരംഭിക്കും.
Read More
