ഡോ. അംബേദ്കര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് പത്മനാഭന്‍ ചാലിങ്കാലിന്

പെരിയ :വികസന രംഗത്ത് പിന്നോക്കം നിന്നിരുന്ന പട്ടികജാതി-വര്‍ഗ്ഗ സാമൂഹികാ വസ്ഥയ്ക്ക് മാറ്റം വരുത്തി നവീന മാതൃകയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അശ്രാന്ത പരിശ്രമം […]

സര്‍ക്കാര്‍ ഇന്‍ഷൂര്‍ തുക കുടിശ്ശിക: പിന്‍മാറി സ്വകാര്യ ഡയലിസസ് കേന്ദ്രങ്ങള്‍; ചികില്‍സ നിഷേധിക്കപ്പെട്ട് വൃക്ക രോഗികള്‍

കാഞ്ഞങ്ങാട്: സ്വകാര്യ ആ ശ്യപത്രികള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ചികില്‍സ നിഷേധിക്കപ്പെട്ട വൃക്ക രോഗികള്‍ കടുത്ത ദുരിതത്തില്‍ . […]

വാഴക്കോട് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച […]

ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്ര നവീകരണം; കാര്‍ത്തിക ദീപോത്സവം ഇത്തവണയില്ല

കാഞ്ഞങ്ങാട്. ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം പൂര്‍ണമായി നവീകരിക്കുന്നതിനാല്‍ കാര്‍ത്തിക ദീപോത്സവം ഇത്ത വണ ആഘോഷിക്കുന്നില്ലെന്ന് ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം മാനേജിങ് […]

നീലേശ്വരം സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ കവിതാ സമാഹാരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ ആദ്യ കവിതാ സമാഹാരം – എന്റെ തോന്ന്യാക്ഷരങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ […]

ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മുള്ളേരിയയില്‍

പാലക്കുന്ന്: ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ മുള്ളേരിയ റീ ഷൈയ്പ്പ് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ സഹകരണത്തോടെ പുരുഷ, വനിത വെയ്റ്റ് ലിഫ്റ്റിംഗ് […]

വിജിന ടീച്ചര്‍ക്ക് ആശ്വാസം; നഷ്ടപ്പെട്ട ഒരു പവന്‍ ചെയിന്‍ തിരിച്ചേല്‍പ്പിച്ച് ബിഎംഎസ് നേതാവ്

മാവുങ്കാല്‍: ഓട്ടോ യാത്രക്കിടെ നഷ്ടപ്പെട്ട ഒരു പവനോളം തുക്കം വരുന്ന കൈ ചെയിന്‍ തിരിച്ചേല്‍പ്പിച്ച് ടാക്‌സി ആന്റ് ലൈറ്റ് വൈക്കിള്‍ […]

കണ്ണൂര്‍ യൂണിവേഴ്സ്സിറ്റി ബി എസ് സി പോളിമര്‍ കെമിസ്ട്രി പരീക്ഷയില്‍ കെ. പൂജാലക്ഷ്മിക്ക് മൂന്നാം റാങ്ക് 

കാഞ്ഞങ്ങാട് :കണ്ണൂര്‍ യൂണിവേഴ്സ് സിറ്റി ബി എസ് സി പോളിമര്‍ കെമിസ്ട്രി പരീക്ഷയില്‍ കോട്ടപ്പാറയിലെ കെ. പൂജാലക്ഷ്മിക്ക് മൂന്നാം റാങ്ക്. […]

ജെസിഐ സോണ്‍ 19 , സോണ്‍ കോണ്‍ഫെറെന്‍സ് ജിങ്കാ ലാലയില്‍ മികച്ച നേട്ടവുമായി ജെസിഐ കാഞ്ഞങ്ങാട്; ഔട്സ്റ്റാന്ഡിങ് കമ്മ്യൂണിറ്റി ഇമ്പാക്ട് പ്രോഗ്രാം അവാര്‍ഡ് ജെസിഐ കാഞ്ഞങ്ങാട് പ്രസിഡന്റ് രതീഷ് അമ്പലത്തറയും ടീമും സോണ്‍ പ്രസിഡന്റ് ജെസില്‍ ജയനില്‍ നിന്നും ഏറ്റു വാങ്ങി

ആലക്കോട് നെടുപറമ്പില്‍ സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടന്ന ജെസിഐ സോണ്‍ 19 , സോണ്‍ കോണ്‍ഫെറെന്‍സ് ജിങ്കാ ലാലയില്‍ മികച്ച […]

ആദ്യകാല വ്യാപാരി ഒഴിഞ്ഞവളപ്പിലെ അതിയാല്‍ കുമാരന്‍ അന്തരിച്ചു

പടന്നക്കാട് :ഒഴിഞ്ഞവളപ്പിലെ പഴയകാല വ്യാപാരിയായിരുന്ന അതിയാല്‍ കുമാരന്‍ (78) അന്തരിച്ചു. ഭാര്യ : പരേതയായ നാരായണി മക്കള്‍: ബാബു ( […]

error: Content is protected !!