Author: miracle

State

റിട്ട.കര്‍ണ്ണാടക പോലീസ് ഉദ്യോഗസ്ഥന്‍ പള്ളിക്കരയിലെ കെ. വി. ശ്രീധരന്‍ അന്തരിച്ചു

നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകത്തിന് സമീപം തമാസിക്കുന്ന കെ. വി. ശ്രീധരന്‍(79)അന്തരിച്ചു. (റിട്ടേയേര്‍ഡ് കര്‍ണ്ണാടക പോലിസ്) ഭാര്യ ശോഭന (നീലേശ്വരം ) മക്കള്‍ ജിതേന്ദ്ര (ബാംഗ്ലൂര്‍) ജിതേഷ്

Read More
State

അജാനൂര്‍ പഞ്ചായത്ത് യുഡിഎഫ് കുടുംബ സംഗമംനടന്നു;  സി. എം. പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:രണ്ടാം പിണറായി ഗവണ്‍മെന്റും മൂന്നാം നരേന്ദ്രമോഡി ഗവണ്‍മെന്റും ഒറ്റക്കെട്ടാനെന്നും ആര്‍.എസ്.എസിന്റെ അജണ്ട നടപ്പിലാക്കി ബിജെപിക്ക് സീറ്റ് നേടിക്കൊടുത്ത് പിന്നീട് സ്ഥിരമായി ഭരിക്കാനുള്ള തന്ത്രമാണ് പിണറായി നടത്തുന്നതെന്നും സി.

Read More
State

പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം തിരുവോണ മഹോത്സവം, പ്രതിഷ്ഠാദിന ആഘോഷം: നിധി ശേഖരണ ഉദ്ഘാടനം നടന്നു

പെരിയ : 2026 ജനുവരി 19, 20, ഫെബ്രുവരി 16 തീയതികളിലായി നടക്കുന്ന പുല്ലൂര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രം തിരുവോണ മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന ആഘോഷത്തിന്റെയും വിജയത്തിനായി ഉള്ള

Read More
State

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപിനെ വെറുതെവിട്ടു; ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; വിധി 12 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. അതേസമയം, ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസില്‍

Read More
State

പെരുമ്പാമ്പിനെ വീട്ടമ്മ സാഹസികമായി പിടികൂടി

കാഞ്ഞങ്ങാട്: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയായ വീട്ടമ്മ കണ്ടത് കൂറ്റന്‍ പെരുപ്പാമ്പിനെ. വീട്ടിലാണെങ്കില്‍ പുരുഷന്മാര്‍ ആരുമുണ്ടായിരുന്നില്ല. മറ്റൊന്നും ആലോചിക്കാതെ ഒരു

Read More
State

ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഉണര്‍വ്-2025’ ഭിന്നശേഷി കൂട്ടായ്മയും കുടുംബസംഗമവും ശ്രദ്ധേയമായി; പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടന്ന പരിപാടികള്‍ സാംസ്‌കാരിക പ്രവര്‍ത്തകനും ചലചിത്ര നടനുമായ അഡ്വ:സി.ഷുക്കൂര്‍ ഉല്‍ഘാടനം ചെയ്തു

പള്ളിക്കര:കാണാമറയത്തില്‍ കഴിയുന്ന ഭിന്നശേഷി സമൂഹത്തിനെ മുഖ്യധാരയിലേക്ക് സമഗ്രമായി ഉള്‍പ്പെടുത്തി,അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുളള ഇടപെടലുകളോടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍

Read More
State

എല്‍.ഡി.എഫ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് റാലി നടത്തി: യു.ഡി.എഫ് മുഴുവന്‍ കൊള്ളസംഘങ്ങളുടെ താവളമായി മാറി : എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണന്‍

കാഞ്ഞങ്ങാട്: ലൈംഗിക വൈകൃതത്തിന്റെ മനുഷ്യ രൂപമായി മാറി ഓടിയൊളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തെ പോലെയുള്ള ക്രിമിനലുകളെ തീറ്റിപ്പോറ്റുന്ന യു.ഡി.എഫ് മുഴുവന്‍ കൊള്ളസംഘങ്ങളുടെ താവളമായി മാറിയെന്ന് എസ്.എഫ്.ഐ മുന്‍ കേന്ദ്ര

Read More
State

ബി.ജെ.പി കോടോം ബേളൂര്‍ 59ാം ബൂത്ത് കമ്മറ്റി കുടുംബയോഗം നടത്തി

മൂന്നാംമൈല്‍: ബി.ജെ.പി കോടോം ബേളൂര്‍ 59ാം ബൂത്ത് കമ്മറ്റി വലിയടുക്കം കുടുംബയോഗം നടത്തി.ബി.ജെ.പി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ. സുകുമാരന്‍ കാലിക്കടവ് ഉദ്ഘാടനം ചെയ്തു. കെ

Read More
State

തിരഞ്ഞെടുപ്പ് ; ഇന്നലെ നീക്കിയത് 147 പോസ്റ്ററുകളടക്കം 176 പ്രചരണ വസ്തുക്കള്‍

കാഞ്ഞങ്ങാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നടത്തി വരുന്ന പരിശോധനയില്‍ ഇന്നലെ നീക്കം ചെയ്തത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 176 പ്രചരണസാമഗ്രികള്‍.

Read More
State

വിശ്വസേവഭാരതി ശിവജി നഗറിലെ പുഷ്പക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടന്നു

കോട്ടപ്പാറ :വിശ്വസേവ ഭാരതി കോട്ടപ്പാറ ശിവജി ശാഖയിലെ പുഷ്പക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടന്നു. രാഷ്ട്രീയ സ്വയം സേവക സംഘം കാഞ്ഞങ്ങാട് ജില്ലാ

Read More
error: Content is protected !!