വനിതാ ബി എല്‍ ഒയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി എസ് ഐ ആര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട്: വനിതാ ബി എല്‍ ഒയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി എസ് ഐ ആര്‍ വിവരങ്ങള്‍ ഫോണിലേയ്ക്ക് പകര്‍ത്തിയ ബി […]

പാലായി അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച: തിരുവാഭരണവും ഭണ്ഡാരവും നഷ്ടപ്പെട്ടു

നീലേശ്വരം :പാലായി അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ദേവി വിഗ്രഹത്തില്‍ […]

ആയമ്പാറയിലെ മക്കാക്കോടന്‍ വീട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

പെരിയ : ആയമ്പാറയിലെ മക്കാക്കോടന്‍ വീട്ടില്‍ ലക്ഷ്മി അമ്മ (88) അന്തരിച്ചു. മക്കള്‍: മോഹനന്‍ ആയമ്പാറ (സി.പി.എം പെരിയ ലോക്കല്‍ […]

അനസ്‌തേഷ്യ നല്‍കുന്നതിലെ പിഴവിനെ തുടര്‍ന്ന് അബോധാവസ്ഥയിലായി ഉദുമ സ്വദേശി മരിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണം നജ്മാ റഷീദ്

കാസര്‍കോട് :ആറു മാസം മുമ്പ് ഓപ്പറ്റേഷനുവേണ്ടി നടത്തിയ അനസ്‌തേഷ്യ കുത്തിവയ്പിനെ തുടര്‍ന്ന് ഉദുമ നാലാം വാതുക്ക കുണ്ടടുക്കം സ്വദേശി അല്‍ത്താഫ് […]

മതമൈത്രിയുടെ തിളക്കം : ക്ഷേത്ര ഘോഷയാത്രയ്ക്ക് കൂളിയങ്കാല്‍ ജമാ അത്ത് കമ്മിറ്റിയുടെ ഊഷ്മള സ്വീകരണം

കൂളിയങ്കാല്‍: മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്ക് കൂളിയങ്കാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി. പരസ്പര സ്‌നേഹവും […]

സംസ്ഥാന ജൂനിയര്‍ വോളിബോള്‍ : ജില്ലാ ടീമിനെ റോഷന്‍ റോയിയും, വിഷ്ണു പ്രിയയും നയിക്കും

നീലേശ്വരം : സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ തൃശൂര്‍ പേരമംഗലത്ത് വെച്ച് നടത്തുന്ന സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍കോട് […]

കാഞ്ഞങ്ങാട് ജി വി എച്ച് എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പീടികക്കാരനില്ലാത്ത ഷോപ്പ്

കാഞ്ഞങ്ങാട് : വിദ്യാര്‍ഥികളില്‍ സത്യസന്ധത ഉറപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തില്‍ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു. കാഞ്ഞങ്ങാട് ജി വി എച്ച് എസ് […]

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുല്ലൂര്‍ തടത്തിലെ പി. അച്ചുതന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുല്ലൂര്‍ തടത്തിലെ പി. അച്ചുതന്‍ നായര്‍ (81) അന്തരിച്ചു.തടത്തിലെ സിപിഎം മുന്‍ ബ്രാഞ്ച് […]

മഹാകവി പി.യുടെ ജീവിതം സിനിമയാകുന്നു

കാഞ്ഞങ്ങാട് : മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ സര്‍ഗാത്മക ജീവിതം കസ്തൂരിമാന്‍ എന്ന പേരില്‍ ഡോക്യുമെന്ററി സിനിമയാകുന്നു. കവിയും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ […]

ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം: നിരവധി കേസിലെ പ്രതി അറസ്റ്റില്‍

നീലേശ്വരം: സ്ഥാനാര്‍ത്ഥിയുടെ ചുമരെഴുത്ത് നശിപ്പിച്ചത് നേതാക്കള്‍ക്ക് വിവരം നല്‍കിയ വിരോധത്തില്‍ ബിജെപി പ്രവര്‍ത്തകനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. […]

error: Content is protected !!