മാധ്യമ പ്രവര്‍ത്തകരെ പുറത്ത്‌ നിര്‍ത്തിയതില്‍ പ്രതിഷേധം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്ത്‌നിര്‍ത്തിയ റിട്ടേണിംഗ് ഓഫിസറുടെ നടപടിയില്‍ കാഞ്ഞങ്ങാട് പ്രസ് […]

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം (വി.എഫ്.പി.സി.കെ ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സംയുക്തമായി ചേര്‍ന്ന് കൃഷിക്കാര്‍ക്കായി 1200 പേര്‍ക്ക് ഫലവൃക്ഷ തൈകളും , വളവും വിതരണം ചെയ്തു.

കാഞ്ഞങ്ങാട് : വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളം (വി.എഫ്.പി.സി.കെ ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സംയുക്തമായി […]

ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു

കാഞ്ഞങ്ങാട്: യുവാവിന് തോക്കില്‍ നിന്ന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്ത് (45) എന്നയാള്‍ക്കാണ് പരിക്കേറ്റത്. യുവാവിന് കള്ളത്തോക്കില്‍ നിന്നുണ്ടായ […]

അതിഞ്ഞാല്‍ മഖാം ഉറൂസിന്റെ ഭാഗമായുള്ള മത പ്രഭാഷണ പരമ്പരയ്ക്ക് ഉജ്ജ്വല തുടക്കം

അതിഞ്ഞാല്‍ അന്ത്യവിശ്രമം കൊള്ളുന്ന അസയ്യദ് ഉമര്‍ സമര്‍ഖന്ത് വലിയുല്ലാഹി അവര്‍കളുടെ പേരില്‍ വര്‍ഷം തോറും കഴിച്ച് വരാറുള്ള ഉറൂസിന്റെ ഭാഗമായുള്ള […]

രാവണേശ്വരം കോതോളംകര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ ഒറ്റത്തിറ കളിയാട്ട മഹോത്സവം : ‘ദുര്‍ഗ്ഗ – അമ്മ ആരാധനയുടെ ചരിത്രവും വര്‍ത്തമാനവും’ സോവനീറിന്റെ പ്രകാശനം നടന്നു

കാഞ്ഞങ്ങാട് : രാവണേശ്വരം കോതോളം കര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി. ‘ദുര്‍ഗ്ഗ – […]

പൊതുസ്ഥല ശുചിത്വത്തിന് പൊതുജനങ്ങള്‍ക്ക് മാതൃകയായി സനാതന കോളേജ് കോട്ടപ്പാറ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ജില്ലാ ആശുപത്രി ശുചീകരണം നടത്തി

കാഞ്ഞങ്ങാട്:പൊതു ഇടങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശുചീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് മാതൃകയായി സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ജില്ലാ […]

ഓര്‍ക്കോല്‍ മീത്തലപുര തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കന്നി കലവറയ്ക്ക് കുറ്റിയിടല്‍ കര്‍മ്മം നടന്നു

മടിക്കൈ : 28 വര്‍ഷങ്ങള്‍ക്ക് ശേഷംമടിക്കൈ ഓര്‍ക്കോല്‍ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലെ ഓര്‍ക്കോല്‍ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ […]

ചീമേനി ചൈതന്യ വാര്‍ഷികം ആഘോഷിച്ചു ;പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു

ചീമേനി: ചീമേനി ചൈതന്യ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആന്റ് ഡിജിറ്റല്‍ ലൈബ്രറി 34ാം വാര്‍ഷികാഘോഷം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം […]

ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

കാസര്‍കോട് : ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജ്വാല പള്ളഞ്ചി ചാമ്പ്യന്‍മാരായി. പള്ളിപ്പാറ […]

കാനത്തൂരില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരിയില്‍

കാനത്തൂര്‍: ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ്‌ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മേലത്ത് നാരയണന്‍ നമ്പ്യാര്‍ എവര്‍ റോളിംഗ് […]

error: Content is protected !!