കാഞ്ഞങ്ങാട് ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി ക്രിസ്തുമസ് പുതുവല്‍സരം ആഘോഷിച്ചു. കാഞ്ഞങ്ങാട്ടെ ജില്ലാഓഫീസില്‍ നടന്ന കൃസ്തുമസ് പുതവല്‍സര ആഘോഷത്തിന്റെ ഭാഗമായി […]
Author: miracle
ബാലസംഘം ചിത്താരി വില്ലേജ് കമ്മിറ്റി കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്:ബാലസംഘം സ്ഥാപകദിനചാരണത്തിത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റി കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു. വേലാശ്വരം വിശ്വാഭാരതി ക്ലബ്ബില്‍ നടന്ന പരിപാടി ബാലസംഘം […]
വാടകവീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതി ചികിത്സയ്ക്കിടെ മരിച്ചു
ചെറുവത്തൂര്‍ : വാടകവീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതി ചികിത്സയ്ക്കിടെ മരണപ്പെട്ടു. തിമിരിയില്‍ വാടക വീട്ടില്‍ താമസക്കാരിയും കരിന്തളം വരയില്‍ […]
ബേക്കല്‍ ഫെസ്റ്റ് അപകടം; സംഘാടകര്‍ക്കെതിരെ നടപടി വേണം : എം.എല്‍. അശ്വിനി
കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊയിനാച്ചി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി […]
ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയില്‍ തിരക്ക് ; നിരവധി പേര്‍ കുഴഞ്ഞ് വീണു; കാണാനെത്തിയ വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു
ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിരക്കില്‍ ഒട്ടേറെപ്പേര്‍ ശ്വാസംമുട്ടി കുഴ ഞ്ഞുവീണു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. […]
പുല്ലൂര്‍ മധുരംമ്പാടിയിലെ സുനില്‍കുമാര്‍ അന്തരിച്ചു
പുല്ലൂര്‍ : മധുരംമ്പാടിയിലെ കെ.സുനില്‍കുമാര്‍ (49) അന്തരിച്ചു. ഉണ്ടച്ചിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകനാണ്. ഭാര്യ: ഇ. സുനന്ദ (അധ്യാപിക പെരിയ […]
ബാലസംഘം അജാനൂര്‍ ഫസ്റ്റ് വില്ലേജ് കമ്മിറ്റി കാര്‍ണിവല്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്:ബാലസംഘം അജാനൂര്‍ ഫസ്റ്റ് വില്ലേജ് കമ്മിറ്റി ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി കാര്‍ണിവല്‍ സംഘടിപ്പിച്ചു. കിഴക്കും കര മുച്ചിലോട്ട് കുളം […]
രാവണേശ്വരം കോതോളം കര ദുര്‍ഗ ഭഗവതി ക്ഷേത്ര ഒറ്റത്തറ കളിയാട്ട മഹോത്സവത്തിന് തുടക്കമായി; വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തി
രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര ത്തില്‍ നടന്നുവരുന്ന ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 29ന് തിങ്കളാഴ്ച […]
നഗര വികസനം ത്വരിതപ്പെടുത്താന്‍ കോര്‍ കമ്മിറ്റി രുപീകരിക്കും: ചെയര്‍മാന്‍; കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ നിവേദനവും സ്വീകരണവും നല്‍കി
കാഞ്ഞങ്ങാട്: നഗരവികസനം ത്വരിതപ്പെടുത്താനും പോരായ്മകളും പരാതികളും പരിഹരിക്കാനും വിവിധ സംഘടനകള്‍ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രുപീകരിക്കു മെന്ന് കാഞ്ഞങ്ങാട് നഗരസഭ […]
റെയില്‍വേ ക മേഴ്സല് സൂപ്പര്‍ വൈസര്‍ ഗീത വിരമിച്ചു
കാഞ്ഞങ്ങാട്: 35 വര്‍ഷത്തെ പ്രശസ്ത സേനവത്തിന് ശേഷം കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷന് ക മേഴ്സ്യല്‍ സൂപ്പര്‍ വൈസര്‍ ഗീതാ […]
