ബീച്ച് വടംവലി മല്‍സരം: കാസര്‍കോട് ജില്ലാ സെലക്ഷന്‍ ട്രയല്‍ 11ന്
കാഞ്ഞങ്ങാട്: സ്‌പോര്‍ട്‌സ് കൗണ്‍സിലുന്റെ അംഗീകാരത്തോടെ നടക്കുന്ന സംസ്ഥാന ബീച്ച് വടംവലി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള അണ്ടര്‍ 17, അണ്ടര്‍ 19, സീനിയര്‍ വിഭാഗങ്ങളിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിന്റെ സെക്ഷന്‍ ട്രയല്‍
Read More
