Author: miracle

State

തണ്ണോട്ട് ചീറുംങ്ങോട്ട് നാഗാലയം പുനപ്രതിഷ്ഠയും സര്‍പ്പ ബലിയും നടന്നു

പെരിയ : 500 വര്‍ഷങ്ങള്‍ക്കു മുമ്പ് തണ്ണോട്ട് ചീറുംങ്ങോട്ട് ഇല്ലത്തിന്റെ അതീനതയിലാ യിരുന്ന നാഗാലയം കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണതയും നാശവും സംഭവിച്ചതിനാല്‍ നവീകരിച്ച് പുനപ്രതിഷ്ഠയും സര്‍പ്പ ബലിയും

Read More
State

നീലേശ്വരം താലൂക്ക്, നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ നാളെ

നീലേശ്വരം: പതിറ്റാണ്ടുകളായുള്ള നീലേശ്വരത്തിന്റെ താലൂക്ക് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭ കൗണ്‍സില്‍ പ്രത്യേക യോഗം ചേരുന്നു. നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനായി ജനുവരി 20ന്

Read More
State

പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവവും പ്രതിഷ്ഠാദിന ആഘോഷവും: കലവറ നിറയ്ക്കല്‍ നടന്നു

പുല്ലൂര്‍ : പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവവും പ്രതിഷ്ഠാദിന ആഘോഷവും ജനുവരി 19,20, ഫെബ്രുവരി 16 തീയതികളിലായി അരവത്ത് കെ. യു. പത്മനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍

Read More
State

ഡിപ്പോര്‍ട്ടുമെന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ജനുവരി 21, 22, 23 തീയ്യതികളില്‍; പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ഹയര്‍ സെക്കണ്ടറി മേഖലയിലെ അധ്യാപകരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഡിപ്പാര്‍ട്ട് മെന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ്(എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന സമ്മേളനം 21 മുതല്‍ 23 വരെ

Read More
State

പനത്തടി മൊട്ടയംകൊച്ചി മുപ്പതോളം സിപിഎം അനുഭാവികള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാണത്തൂര്‍: സിപിഎം ബന്ധം ഉപേക്ഷിച്ച് മുപ്പതോളം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പനത്തടി പഞ്ചായത്ത് 16ാം വാര്‍ഡ് മൊട്ടയംകൊച്ചി ഉന്നതിയിലെപത്മനാഭന്‍, തങ്കമണി, ആതിര, ആദിത്യ, അശ്വിന്‍, കുമ്പ, സരസുധന്‍, ഭീംനാഥ്,

Read More
State

സംസ്ഥാന കലോത്സവം: മലയാളം ഉപന്യാസ രചനയില്‍ കാലിച്ചാനടുക്കത്തെ കെ.ശ്രീനന്ദക്ക് എ ഗ്രേഡ്

കാഞ്ഞങ്ങാട്: തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം മലയാളം ഉപന്യാസരചനയില്‍ കെ.ശ്രീനന്ദക്ക് എ ഗ്രേഡ് . കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കാലിച്ചാനടുക്കം കലയന്തളത്തെ ടി.ബാബുരാജ്

Read More
State

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കാര്‍ട്ടൂണില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും കെ.വി.അഭിരാമി; പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അഭിരാമി

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാര്‍ട്ടൂണില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും കെ.വി. അഭിരാമിക്ക് ഒന്നാം സ്ഥാനം. എന്തും ചെയ്യും ‘എ.ഐ’എന്ന വിഷയത്തില്‍ കവിതാരചനാ മത്സരത്തില്‍

Read More
State

താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം ക്ഷണപത്രിക പ്രകാശനം നടന്നു

പുല്ലൂര്‍ :താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത് മാര്‍ച്ച് 10,11,12തീയതികളില്‍ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷക്കമ്മിറ്റി പുറത്തിറക്കിയ ക്ഷണപത്രികയുടെ പ്രകാശനം

Read More
State

ബിഎംഎസ് അത്തിക്കോത്ത് ജി.കെ. ഗോഡൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു; ബിഎംഎസ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: ബിഎംഎസ് അത്തി ക്കോത്ത് ജി.കെ. ഗോഡൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു. പുതിയകോട്ട മസ്ദൂര്‍ ഭവനില്‍ നടന്ന സമ്മേളനം ബിഎംഎസ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം

Read More
State

സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാസര്‍കോട് ജില്ലയിലെ എസ് ഐ മാര്‍ക്ക് സന്നിധാനത്ത് സഹപ്രവര്‍ത്തകര്‍ ആദരവ് നല്‍കി

കാഞ്ഞങ്ങാട്: മകരവിളക്ക് ഡ്യൂട്ടിയിലുള്ള ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാസര്‍കോട് ജില്ലയിലെ എസ് ഐമാരായ കുഞ്ഞികൃഷ്ണന്‍,ജോണ്‍,ദാമോദരന്‍, എന്നിവര്‍ക്ക് മകരവിളക്ക് ഡ്യൂട്ടിയില്‍ സന്നിധാനത്തുള്ള കാസര്‍കോട് ജില്ലയില്‍ നിന്നുള്ള

Read More
error: Content is protected !!