കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു; കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു
പടന്നക്കാട്:ഫെബ്രുവരി 4 മുതല്‍ 8 വരെ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ച് നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ .സംഘാടക സമിതി ഓഫീസ്
Read More
