local news

താന്നിയടി കളത്തില്‍ സില്‍ബി ജേക്കബ് അന്തരിച്ചു

കാഞ്ഞിരടുക്കം : താന്നിയടി കളത്തില്‍ സില്‍ബി ജേക്കബ് (65) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 11.30നു കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: ബിസി. മക്കള്‍: മരിയാന്‍സി (ഇന്‍ഫോപാര്‍ക്ക്, കൊച്ചി), ആന്‍ഡ്രൂസ് (വിദ്യാര്‍ഥി, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ്). മരുമകന്‍: വിഷ്ണു (ചേര്‍ത്തല). പരേതരായ കെ.സി.ചാക്കോ – മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വത്സമ്മ (തിരുവല്ല), ജയിംസ്‌കുട്ടി (പായിപ്പാട്), ത്രേസ്യാമ്മ (തയ്യേനി), റോയി, ബോബന്‍, ഡോ.ജോളി (യുഎസ്എ), പരേതയായ മേഴ്‌സിക്കുട്ടി.

 

error: Content is protected !!