Author: miracle

State

പള്ളിമുറ്റത്ത് വെച്ച് യുവാവിനെ ആണി തറച്ച പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും; മേല്പറമ്പ പോലീസ് സ്റ്റേഷന്‍ സിഐ ആയിരുന്ന ടി ഉത്തംദാസാണ് കേസന്വേഷണം നടത്തിയത്

കാസര്‍കോട്: ശത്രുതയുണ്ടായിരുന്ന അയല്‍വാസിയോട് പെരുന്നാള്‍ ദിവസം ‘ഈദ് മുബാറക്ക്’ പറഞ്ഞതിലുണ്ടായ വിരോധത്തില്‍ യുവാവിനെ പള്ളിമുറ്റത്ത് വെച്ച് ആണി തറച്ച പലക കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്പിച്ച കുറ്റത്തിന്

Read More
State

കിനാനൂര്‍ ഗവ: എല്‍.പി.സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം നടത്തി

കിനാനൂര്‍ : 2030ല്‍ 125 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവണ്‍മെന്റ് എല്‍. . സ്‌കൂള്‍ കിനാനൂരിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നടത്തി. കാസര്‍കോട് വികസന പാക്കേജില്‍

Read More
State

പടിഞ്ഞാറ്റംകൊഴുവലിലെ വലിയ വളപ്പില്‍ പൈനി കാര്‍ത്യായനി അമ്മ അന്തരിച്ചു.

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ വലിയ വളപ്പില്‍ പൈനി കാര്‍ത്യായനി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ യു. നാരായണന്‍ നായര്‍. മക്കള്‍: പി.ഗീത ( ക്രസന്റ് ഇംഗ്ലീഷ് മീഡിയം

Read More
State

ഹിന്ദു ഏകതാ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

ബോവിക്കാനം : മുളിയാര്‍ പഞ്ചായത്തിലെ മുഴുവന്‍ ഹിന്ദു സമാജത്തെയും ചേര്‍ത്തുകൊണ്ട് മാര്‍ച്ച് 1 ന് ബോവിക്കാനത്ത് വിവിധ പരിപാടികളോടെ ഹിന്ദു സ്വഭിമാന്‍ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം

Read More
State

ക്ലായിക്കോട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് ഒരുങ്ങി; വരച്ചുവെക്കല്‍ ചടങ്ങ് 27 ന്

ചെറുവത്തൂര്‍: പതിനെട്ടു സംവത്സരങ്ങള്‍ക്ക് ശേഷം ക്ലായിക്കോട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 4 മുതല്‍ 7 വരെ പെരുങ്കളിയാട്ടം നടക്കും. 27 ന് പെരുങ്കളിയാട്ടത്തിന്റെ പ്രധാന

Read More
State

റെയില്‍വേ സ്റ്റേഷനുകളില്‍ വീല്‍ ചെയറുകള്‍ നല്‍കി

കാഞ്ഞങ്ങാട്:ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 318 ഇ യുടെ മെഗാ പി ആര്‍ പ്രോജക്റ്റിന്റെ ഭാഗമായി കോഴിക്കാട് മുതല്‍ മഞ്ചേശ്വരം വരെ ഉള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പ്രയോജനം

Read More
State

റോഡുസുരക്ഷാ മാസാചരണം: ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: റോഡുസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി അജാനൂര്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക്

Read More
State

പെരളം മധുരക്കാട് പടിഞ്ഞാറെ വീട് വയനാട്ടുകുലവന്‍ ദേവസ്ഥാനം തറവാട് പുത്തരി ഉത്സവവും ഫണ്ട് കൈമാറ്റവും നടന്നു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളം മധുരക്കാട് പടിഞ്ഞാറെ വീട് വയനാട്ടുകുലവന്‍ ദേവസ്ഥാനം തറവാട് പുത്തരി ഉത്സവവും, 2031 തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ പ്രവര്‍ത്തനത്തിനായുള്ള ഫണ്ട് കൈമാറ്റവും

Read More
State

തൊഴിലുറപ്പ് പദ്ധതി: കേരള മഹിളാസംഘം ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി തകര്‍ത്ത കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെ കേരള മഹിളാസംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. എന്‍.ആര്‍.ഇ.ജി

Read More
State

കാഞ്ഞങ്ങാടിനെ നൈറ്റ് ഷോപ്പിംങ് നഗരമാക്കി മാറ്റും:വി.വി.രമേശന്‍; അനധികൃത പാര്‍ക്കിംങ്ങും അനുമതിയില്ലാത്ത വഴിയോര കച്ചവടവും തടയും

കാഞ്ഞങ്ങാട്:നഗരത്തെ വെളിച്ചത്തിന്റെ നഗരമാക്കുന്നതിനൊപ്പം രാത്രി 12 മണി വരെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു വെച്ച് മറ്റു വന്‍ നഗരങ്ങളെ പോലെ നെറ്റ് ഷോപ്പിംങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് (രാത്രികാല

Read More
error: Content is protected !!