യുഎസ് യുദ്ധ വിമാനം കുവൈത്തില്‍ തകര്‍ന്നുവീണു; അമേരിക്കയുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍
ടെഹ്‌റാന്‍/കുവൈത്ത് സിറ്റി: അമേരിക്കന്‍ എഫ്15 യുദ്ധ വിമാനം കുവൈത്തില്‍ തകര്‍ന്നുവീണു. ഇറാന്‍ ആക്രണത്തില്‍ തകര്‍ന്നതാണോ എന്നതില്‍ വ്യക്തതയില്ല. അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ട്. വിമാനം
Read More
