ഐസ്‌ക്രീം വാങ്ങാന്‍ കടയില്‍ എത്തിയ 11 കാരിയെ കയറി പിടിച്ച കച്ചവടക്കാരന് എതിരെ പോക്‌സോ കേസ്
നീലേശ്വരം: ഐസ്‌ക്രീം വാങ്ങാന്‍ കടയില്‍ എത്തിയ 11 കാരിയെ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയ കച്ചവടക്കാരനായ ക്ഷേത്ര സ്ഥാനികനെതിരെ പോക്‌സോ കേസ്. പടിഞ്ഞാറ്റം കൊഴുവല്‍, നാഗച്ചേരി സ്വദേശി വിനോദിനെതിരെയാണ്
Read More
