ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം മുന്‍ ഏരിയ സെക്രട്ടറി പുതുക്കൈയിലെ എം കമലാക്ഷി അമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നീലേശ്വരം ഏരിയ സെക്രട്ടറിയും സിപിഎം നേതാവുമായിരുന്ന പുതുക്കൈയിലെ എം കമലാക്ഷി അമ്മ (79) അന്തരിച്ചു. ഭര്‍ത്താവ്: ഒ വി കുഞ്ഞമ്പു.
Read More
