അമൃത് ഭാരത് എക്‌സ്പ്രസ്സിന് നീലേശ്വരത്ത് ഉജ്ജ്വല സ്വീകരണം
നീലേശ്വരം: നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച 16329/ 16330 നാഗര്‍കോവില്‍ മംഗലാപുരം ജംങ്ഷന്‍ നാഗര്‍കോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ്സിന് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം
Read More
