തിരുവനന്തപുരം: കഠിനംകുളത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതി പോലീസ് പിടിയില്‍ . വെഞ്ഞാറമൂട് സ്വദേശി 30 കാരി ആതിരയെയാണ് ഇന്നലെ വീടിനുളളില്‍ […]
Archives
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതക്കായി ജനകീയ കൂട്ടായ്മ 25 ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ വികസനത്തിന്റെ നാഴികകല്ലും മല യോര മേഖലയുടെ വികസനത്തിന് സ്വാധീനം ചെലുത്തുന്നതുമായ കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ റെയില്‍പാതക്കായി […]
മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡന്റ് ജി ലീലാകൃഷ്ണന് സ്വീകരണം നല്‍കി
കാഞ്ഞങ്ങാട് :അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അര്‍ബന്‍ സൊസൈറ്റി ഹാളില്‍ വച്ച് പുതുതായി ചുമതല […]
പറക്കളായിയില്‍ കെ.പി.ഭാസ്‌ക്കരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു; ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു
പറക്കളായി : ബി ജെ പി നേതാവായിരുന്ന കെ.പി.ഭാസ്‌ക്കരന്റെ 43-ാം ബലിദാന ദിനാചരണം പറക്കളായില്‍ സ്മൃതി മണ്ഡപത്തില്‍ നടന്നു. ബിജെപി […]
മെട്രോ കപ്പ് ലഹരി വിരുദ്ധ സന്ദേശവുമായി കൊളേക്കാര്‍
എഴുത്ത്: -ബഷീര്‍ ചിത്താരി കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ കപ്പ് അഖിലേന്ത്യ സെവന്‍സ് […]
ജെ എ സി അലുമ്‌നി ക്ലബ് ,പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വീല്‍ ചെയറുകള്‍ കൈമാറി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് മൂന്ന് വീല്‍ ചെയറുകള്‍ നല്‍കി ജെ എ സി […]
എണ്ണപ്പാറ പനങ്ങാട് ചീറ്റയില്‍ എന്‍.വി.കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു
എണ്ണപ്പാറ: പനങ്ങാട് ചീറ്റയില്‍ എന്‍.വി.കുഞ്ഞികൃഷ്ണന്‍ നായര്‍ (74) അന്തരിച്ചു. ഭാര്യ: ടി.പി. പവിത്രി. മക്കള്‍: ടി.പി. ഇന്ദു , ടി.പി. […]
മെട്രോ കപ്പ്: ഷോര്‍ സ്റ്റിക്കേര്‍സ് മാണിക്കോത്തിന് ജയം; ഇന്നത്തെ മത്സരം വീഗന്‍സ് മൊഗ്രാല്‍ പുത്തൂരും (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) ഗ്രീന്‍ സ്റ്റാര്‍ മീനപ്പീപ്പീസും ( ഉഷാ എഫ്. സി. തൃശൂര്‍ ) തമ്മില്‍
ബഷീര്‍ ചിത്താരി കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ […]
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു.
കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ( എ. കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് പഴയ ബസ് […]
വ്യാപാരികളുടെ പാര്‍ലിമെന്റ് മാര്‍ച്ച് ചരിത്ര സംഭവമാക്കും: അപ്സര രാജു; എ. പൂക്കുഞ്ഞിനെയും കൃഷ്ണന്‍ കക്കാണത്തിനെയും അനുസ്മരിച്ചു
കാഞ്ഞങ്ങാട്: വ്യാപാരമേഖലയിലെ കുത്തക വല്‍ക്കരണം തടയുക, വാടകയ്ക്ക് മേലുള്ള ജി.എസ്.ടി. പൂര്‍ണ്ണമായും ഒഴിവാക്കുക, ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ […]
