കാഞ്ഞങ്ങാട് : വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ലഹരി ഉപയോഗം തടയുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച നശാമുക്ത് ഭാരത് അഭിയാന്‍ എന്ന കേന്ദ്രസര്‍ക്കാര്‍ […]
Archives
കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 30 ന്
കാഞ്ഞങ്ങാട് : കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 30 ന് ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് […]
മലബാര്‍ ട്യൂഷന്‍ സെന്റര്‍ വിജയപര്‍വം 2025 വേറിട്ട അനുഭവമായി
മാവുങ്കാല്‍: മലബാര്‍ ട്യൂഷന്‍ സെന്ററിന്റെ വാര്‍ഷികവും എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും വിജയപര്‍വം 2025 വേറിട്ട അനുഭവമായി. […]
എ പ്ലസ് കരസ്ഥമാക്കിയവരെ ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു
കാഞ്ഞങ്ങാട് : 2024-25 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, സി ബി എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും […]
സ്‌കൂള്‍ തുറക്കാറായി; ഈ ഓവുചാലുകള്‍ ഒന്ന് മൂടിത്തരാമോ
പാലക്കുന്ന്: പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്ത് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഭാഗത്തെ ഓവുചാലുകള്‍ കുട്ടികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും അപകട […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം തടവും 16000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 9 […]
ഒഴിഞ്ഞവളപ്പ് സൗത്തിലെ ഒ.രാഘവന്‍ അന്തരിച്ചു
പടന്നക്കാട് : ഒഴിഞ്ഞവളപ്പ് സൗത്തിലെ ഒ.രാഘവന്‍ (57) അന്തരിച്ചു. അജാനൂര്‍ ഫിഷറീസിലെ താത്കാലിക ജീവനക്കാരനാണ്. പരേതനായ ഒ.വി.കുഞ്ഞമ്പാടിയുടെയും ഒ.ജാനകിയുടെയും മകനാണ്. […]
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്റര്‍മാര്‍ക്കുമുള്ള പരിശീലനം 31 ന്
കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന്‍ പരിധിയിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലനം 31 ശനിയാഴ്ച രാവിലെ 9 […]
രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു
നീലേശ്വരം : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ […]
നീലേശ്വരം പ്രത്യാശ ബഡ്സ് സ്‌കൂള്‍ കെട്ടിടം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു
സമസ്തമേഖലകളിലും വികസനം അനുഭവ സാധ്യമാക്കിയ സര്‍ക്കാറാണ് കേരളത്തിലേതെന്ന് പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ […]
