കാഞ്ഞങ്ങാട്: മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ മെയ് 30ന് രാവിലെ 10 മണി മുതല്‍ ഈ വര്‍ഷത്തെ […]
Archives
ശക്തമായ കാറ്റില്‍ മാവും തെങ്ങും പൊട്ടി വീണ് വീടിന്റെ ടെറസും മതിലും തകര്‍ന്നു
കാഞ്ഞങ്ങാട് : മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മാവും തെങ്ങും പൊട്ടി വീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് […]
മുള്ളേരിയ-110 കെ വി സബ്‌സ്റ്റേഷന്‍ യാഡില്‍ തീപ്പിടുത്തം
കാസര്‍കോട്: മുള്ളേരിയ 110 കെവി സബ്‌സ്റ്റേഷന്‍ യാഡില്‍ പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോമറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന […]
പോക്‌സോ കേസില്‍ 100 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു 26 കാരനെതിരെ വീണ്ടും പോക്‌സോ
വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 100 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 26 കാരനെതിരെ […]
കാഞ്ഞങ്ങാട് വിദ്യാനികേതന്‍ സമ്മര്‍ ഫെസ്റ്റും അനുമോദനവും നടന്നു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വിദ്യാനികേതന്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്‍ സമ്മര്‍ ഫെസ്റ്റും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം […]
അപകട സാധ്യതാ മേഖലകളില്‍ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശനം നടത്തി
നീലേശ്വരം: കാലവര്‍ഷത്തില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ .എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശനം നടത്തി. നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പൊടോത്തുരുത്തി മയിച്ച,പാലായി, ദേശീയപാത നിര്‍മ്മാണം […]
ജില്ലയില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കാസര്‍കോട്: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, […]
തായന്നൂര്‍ ഗവ. ഹൈ സ്കൂള്‍ 1977-78 എസ്. എസ്. എല്‍. സി. ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു
തായന്നൂര്‍ :ഗവ. ഹൈ സ്കൂള്‍ , എസ്. എസ്. എല്‍. സി 1977-78 ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദയ […]
കേന്ദ്ര പദ്ധതികളുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു: എം എല്‍ അശ്വിനി; ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റി നിശാ ശില്‍പ്പശാല ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു
കോട്ടപ്പാറ :കേന്ദ്ര പദ്ധതികളുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു യെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ […]
ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയില്‍ സമാഗമിച്ചതിന്റെ 100 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ”ഗാന്ധിയും ഗുരുവും – ഭാരതീയം”ലഹരി വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു
ഉദുമ: മധുരം പോലും നുണയാന്‍ പറ്റാത്ത വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്തിലേക്കാണ് സംഘപരിവാര്‍ കൊണ്ടുപോകു ന്നതെന്ന് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ […]
